Amaravati Killing - Janam TV
Friday, November 7 2025

Amaravati Killing

ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബിരിയാണി പാർട്ടി നടത്തി; വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ

മുംബൈ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലെ കെമിസ്റ്റായ ഇമേഷ് കോൽഹെയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ ...

ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം; ലഭിച്ചത് 1.7 കോടി; മതതീവ്രവാദത്തിന്റെ കത്തിക്ക് ഇരയായവരെ സഹായിക്കും- Rs One Crore raised for Kanhaiya Lal’s family

ന്യൂഡൽഹി : പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് മതതീവ്രവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം. കനയ്യയുടെ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഫണ്ട്‌റെയ്‌സിംഗ് ...

അമരാവതി കൊലപാതകം ; മഹാരാഷ്‌ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ലഘുലേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു- NIA raids 13 places in Maharashtra

അമരാവതി : നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. വിദ്വേഷ ...

ഉമേഷിന്റെ കൊലപാതകികൾ പ്രവർത്തിച്ചത് സന്നദ്ധ സംഘടനയിൽ; കൊലപാതകത്തിന് ഉപയോഗിച്ചത് സാധാരണ തൊഴിലാളികളെ; പിന്നിൽ വൻ ഗൂഢാലോചന; ചിത്രങ്ങൾ പുറത്ത്- Amaravati Chemist’s Murder

മുംബൈ : ഉദയ്പൂർ മോഡലിൽ അമരാവതിയിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത്. കൊലപാതകം നടത്താൻ പദ്ധതിയിട്ട ഉമേഷ് കോൽഹെയുടെ ...

അമരാവതി കൊലപാതകം ; കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് പോലീസ് ; മുഖ്യ പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു-Amravati killing

അമരാവതി : അമരാവതി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പിടിയിലായതിന് പിന്നാലെ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് സൂചന നൽകി പോലീസ്. കേസിൽ ഏഴ് പേരാണ് ഇതുവരെ പിടിയിലായത്. ...

ഉമേഷിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ഉറ്റ സുഹൃത്തായ യൂസഫ് ഖാൻ; 15 വർഷത്തെ സുഹൃദ് ബന്ധം; കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സഹോദരൻ-Umesh Kolhe and accused Yusuf Khan were good friends

മുംബൈ : അമരാവതിയിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ അടുത്ത ചങ്ങാതിയെന്ന് കണ്ടെത്തൽ. കേസിൽ മൃഗഡോക്ടറായ യൂസഫ് ഖാനെ ഉൾപ്പെടെ ...

നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവം; മുഖ്യസൂത്രധാരൻ ഷെയ്ഖ് ഇർഫാൻ അറസ്റ്റിൽ

മുംബൈ: ഉദയ്പൂർ കൊലപാതകത്തിന് സമാനമായി അമരാവതിയിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിലായെന്ന് റിപ്പോർട്ട്. 35-കാരനായ ഷെയ്ഖ് റഹീം ഷെയ്ഖ് ഇർഫാനാണ് നാഗ്പൂരിൽ നിന്നും അറസ്റ്റിലായത്. ...