ഉമേഷിന്റെ കൊലപാതകികൾ പ്രവർത്തിച്ചത് സന്നദ്ധ സംഘടനയിൽ; കൊലപാതകത്തിന് ഉപയോഗിച്ചത് സാധാരണ തൊഴിലാളികളെ; പിന്നിൽ വൻ ഗൂഢാലോചന; ചിത്രങ്ങൾ പുറത്ത്- Amaravati Chemist's Murder
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷിന്റെ കൊലപാതകികൾ പ്രവർത്തിച്ചത് സന്നദ്ധ സംഘടനയിൽ; കൊലപാതകത്തിന് ഉപയോഗിച്ചത് സാധാരണ തൊഴിലാളികളെ; പിന്നിൽ വൻ ഗൂഢാലോചന; ചിത്രങ്ങൾ പുറത്ത്- Amaravati Chemist’s Murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഉദയ്പൂർ മോഡലിൽ അമരാവതിയിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത്. കൊലപാതകം നടത്താൻ പദ്ധതിയിട്ട ഉമേഷ് കോൽഹെയുടെ ഉറ്റ സുഹൃത്തായ യൂസഫ് ഫാന്റെ ഉൾപ്പെടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘത്തിലെ പലരും ഒരു സന്നദ്ധ സംഘടനയുടെ മേൽവിലാസത്തിലാണ് പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം.

കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ ഷെയ്ഖ് ഇർഫാൻ നടത്തുന്ന ഒരു എൻജിഒയിലാണ് സംഘത്തിലെ പലരും പ്രവർത്തിച്ചിരുന്നത്. ഭിന്നശേഷിക്കാർക്കായുള്ള സന്നദ്ധ സംഘടന എന്ന പേരിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായ ഉമേഷിന്റെ സുഹൃത്ത് ഡോ. യൂസഫ് ഖാനാണ് കൊലപാതകത്തിനായി എല്ലാവരെയും പ്രേരിപ്പിച്ചത്.നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ച ബ്ലാക് ഫ്രീഡം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു യൂസഫ് ഖാൻ. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഉമേഷ് കോൽഹെക്കെതിരെ ഡോ. യൂസഫ് ഖാൻ വിദ്വേഷ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കൊലയുടെ മുഖ്യസൂത്രധാരനായ ഷെയ്ഖ് ഇർഫാൻ രംഗത്തെത്തിയത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനു റാസ ഷെയ്ഖ് ഇബ്രാഹിം എന്ന മൗലാന മുദാസിർ അഹമ്മദിനാണ് ഉമേഷിനെ നിരീക്ഷിക്കാൻ ഇയാൾ ചുമതല നൽകിയത്. ഇതിനുശേഷം ഷെയ്ഖ് ഇർഫാൻ ഈ പദ്ധതിയിൽ സാധാരണ തൊഴിലാളികളെയും ഉൾപ്പെടുത്തി. ഷാരൂഖ് പത്താൻ (25), അബ്ദുൾ തൗഫീഖ് (24), ഷൊയ്ബ് ഖാൻ എന്ന ഭൂര്യ (22), അതിബ് റാഷിദ് (22 ) എന്നിവരും കൊലപാതകം നടത്തിയവരിൽ ഉൾപ്പെടുന്നു. ഈ നാല് കുറ്റവാളികൾക്കും ക്രിമിനൽ പശ്ചാത്തലമില്ല.

ജൂൺ 21ന് രാത്രിയാണ് ഉമേഷ് കോൽഹെയെ കഴുത്തറുത്ത് കൊന്നത്. ഇത് മോഷമണ ശ്രമത്തിനിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാൻ പോലീസ് ഉൾപ്പെടെ ശ്രമിച്ചെങ്കിലും പിന്നീട് യാഥാർത്ഥ്യം പുറത്തുവരികയായിരുന്നു.

Tags: ngoislamistsAmaravati Killingumesh kolhe
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies