ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബിരിയാണി പാർട്ടി നടത്തി; വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബിരിയാണി പാർട്ടി നടത്തി; വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 07:49 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലെ കെമിസ്റ്റായ ഇമേഷ് കോൽഹെയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ ഇത് ആഘോഷിക്കാൻ വേണ്ടി ഇവർ പ്രത്യേക പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് എൻഐഎ മുംബൈ സ്‌പെഷ്യൽ കോടതിയിൽ പറഞ്ഞു. ബിരിയാണി പാർട്ടിയാണ് കൊലപാതകികൾ നടത്തിയത്.

അമരാവതിയിൽ നിന്ന് അറസ്റ്റിലായ പ്രതികളായ മൗലവി മുഷ്ഫിഖ് അഹമ്മദ് (41), അബ്ദുൾ അർബാസ് (23) എന്നിവരെ കസ്റ്റഡിയിൽ ചോദിച്ചുകൊണ്ടാണ് എൻഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. ജഡ്ജി എകെ ലഹോട്ടിക്ക് മുന്നിൽ ഹാജരാക്കിയ പ്രതികളെ ഓഗസ്റ്റ് 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

കൊലപാതകത്തിന് ശേഷം ആഘോഷിക്കാൻ ഇവർ ബിരിയാണി പാർട്ടി നടത്തിയിരുന്നു. ഇതിൽ മുഷ്ഫിഖും അബ്ദുലും പങ്കെടുത്തു. പാർട്ടിയിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എൻഐഎ പറഞ്ഞു.

കൊലപാതകം നടത്താൻ പ്രതികൾക്ക് അഹമ്മദ് ലോജിസ്റ്റിക് പിന്തുണ നൽകിയപ്പോൾ അർബാസ് കുറ്റകൃത്യം നടത്തുന്ന സ്ഥലം നിരീക്ഷിച്ചു. കുറ്റകൃത്യം ചെയ്തതിന് ശേഷം മറ്റ് പ്രതികളെ ഇവർ സഹായിച്ചതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഇർഫാൻ റഹ്ബർ ഹെൽപ്പ് ലൈൻ എന്ന സന്നദ്ധ സംഘടന നടത്തിയിരുന്നു. ഇതിലെ ഡ്രൈവറായിരുന്നു അബ്ദുൾ. ഇർഫാനാണ് കൊലപാതകം കൃത്യമായി പ്ലാൻ ചെയ്തത് എന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: caseNIACourtAmaravati Killingumesh kolhe
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies