ഉമേഷിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ഉറ്റ സുഹൃത്തായ യൂസഫ് ഖാൻ; 15 വർഷത്തെ സുഹൃദ് ബന്ധം; കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സഹോദരൻ-Umesh Kolhe and accused Yusuf Khan were good friends
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ഉറ്റ സുഹൃത്തായ യൂസഫ് ഖാൻ; 15 വർഷത്തെ സുഹൃദ് ബന്ധം; കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സഹോദരൻ-Umesh Kolhe and accused Yusuf Khan were good friends

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : അമരാവതിയിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ അടുത്ത ചങ്ങാതിയെന്ന് കണ്ടെത്തൽ. കേസിൽ മൃഗഡോക്ടറായ യൂസഫ് ഖാനെ ഉൾപ്പെടെ ആറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഉമേഷിനെ വർഷങ്ങളായി പരിചയമുണ്ടെന്ന് സഹോദരൻ മഹേഷ് കോൽഹെ പറഞ്ഞു.

യൂസഫ് ഖാൻ, ഉമേഷിന്റെ അടുത്ത സുഹൃത്തായിരുന്നു. 2006 മുതൽ അയാളെ നേരിട്ട് അറിയാം എന്നും സഹോദരൻ പറഞ്ഞു. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് വാട്‌സ്ആപ്പ് സന്ദേശം പങ്കുവെച്ച ഗ്രൂപ്പിൽ യൂസഫ് ഖാൻ ഉണ്ടെന്നാണ് കണ്ടെത്തൽ. കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദ് റാവുവിനെ വധിക്കാൻ മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും അതിന് വേണ്ട സഹായങ്ങളും ചെയ്ത് നൽകിയതും യൂസഫ്ഖാൻ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉമേഷിനെതിരെ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതും അത് വഴി പ്രതികളെ പ്രകോപിപ്പിച്ചതും യൂസഫ്ഖാൻ ആണ്.

ആർക്കും ഒരു ഉപദ്രവവും വരുത്താതെ ജീവിച്ച ഉമേഷിനെ മതതീവ്രവാദികൾ എന്തിന് കൊലപ്പെടുത്തി എന്ന് മാത്രമാണ് അറിയേണ്ടത്. കേസിന്റെ അന്വേഷണം എത്രയുംവേഗത്തിൽ പൂർത്തിയാക്കണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവ് കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഉമേഷ് മരിക്കുന്നത്. ഒരു വിഭാഗം ആളുകളെ ആക്രമിച്ച് വർഗ്ഗീയ വിദ്വേഷം വളർത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂൺ 21 ന് രാത്രിയാണ് കൊലപാതകം നടന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആയിരുന്നു കൊലപാതകമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടും ഇത് മറച്ചുവെച്ചു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്നായിരുന്നു പോലീസ് പുറത്തുവിട്ടിരുന്ന വിവരം. എന്നാൽ പിന്നീട് ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെളിയുകയായിരുന്നു. ഉമേഷിന്റെ പക്കൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും എഫ്ഐആറിലുണ്ട്.

Tags: islamistsUdaipur MurderAmaravati KillingChemist murderumesh kolheyousuf khan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies