amazone - Janam TV

amazone

ആമസോണിന്റെ ഇലക്ട്രിക് ഡെലിവറി വാഹനങ്ങൾ ഇന്ത്യയിലേക്കും

മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ആമസോൺ. നീതി ആയോഗിന്റെ സീറോ പൊലൂഷൻ മൊബിലിറ്റി ക്യാമ്പെയ്‌നിന്റെ ഭാഗമായാണ്ആമസോണിന്റെ ഈ നീക്കം. മറ്റ് രാജ്യങ്ങളിൽ ...

ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി ആമസോൺ

ആഴ്ചയിൽ മൂന്ന് ദിവസം ജോലിക്ക് വരാത്തവരെ പിരിച്ച് വിടാൻ ഒരുങ്ങി ഇ-കൊമോഴ്സ് ഭീമൻമാരായ ആമസോൺ. റിട്ടേൺ- ടു-ഓഫീസ് നയത്തിന്റെ ഭാഗമായിട്ടാണ് ആമസോണിന്റെ ഈ നടപടി. ആദ്യം നിയമം ...

ഡൽഹിയിൽ ആമസോൺ മാനേജരെ അജ്ഞാതർ വെടിവെച്ച് കൊന്നു; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഓൺലൈൻ ഡെലിവെറി ആപ്ലിക്കേഷനായ ആമസോണിന്റെ ഡൽഹി മാനേജർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭജൻപൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഹർപ്രീത് ​ഗിൽ(36) എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ...

ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ആമസോണും ഗൂഗിളും; ഓരോ വർഷവും ഒരു ലക്ഷം തൊഴിൽ; സുപ്രധാന പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ

വാഷിംഗ്ടൺ: ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി ആമസോണും ഗൂഗിളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. 2030 ഓടെ ആമാസോൺ 26 ...

സ്വർണ്ണമൊഴുകുന്ന കാട് : വിസ്മയിപ്പിക്കുന്ന ചിത്രം പുറത്ത് വിട്ട് നാസ

സ്വർണ്ണമൊഴുകുന്ന കാട് , വിസ്മയിപ്പിക്കുന്ന ഈ ചിത്രം പുറത്ത് വിട്ടത് നാസയാണ് . നാസയുടെ ബഹിരാകാശ നിലയം പകർത്തിയ ഈ ചിത്രങ്ങളിൽ ആമസോണിലെ വനത്തിലൂടെ ഒഴുകുന്ന നദിയ്ക്ക് ...

ആമസോൺ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ന്യൂഡൽഹി: ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനി രണ്ടാംഘട്ട പിരിച്ചുവിടൽ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ 9000 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും ചിലവ് കുറയ്ക്കാൻ പിരിച്ചുവിടൽ ...

ശ്രീകൃഷ്ണനെയും രാധയെയും അപമാനിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വിറ്റു; ആമസോണിനെതിരെ കേസ് എടുത്ത് പോലീസ്

ജയ്പൂർ: ശ്രീകൃഷ്ണനെയും രാധയെയും അപമാനിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലാണ് ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹിന്ദു ...

ഷൂസുകളിലും , മഗ്ഗുകളിലും ദേശീയ പതാക ; ആമസോണിനെതിരെ അമിത് ഷായ്‌ക്ക് പരാതി , കേസ് രജിസ്റ്റർ ചെയ്ത് രണ്ട് സംസ്ഥാനങ്ങൾ

ന്യൂഡൽഹി : ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് . വിഷയത്തിൽ കമ്പനിക്ക് നോട്ടീസ് ...

കറിവേപ്പിലയെന്ന പേരിൽ ആമസോൺ വഴി കഞ്ചാവ് വിൽപ്പന : നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കണമെന്ന് സിഎഐടി

ന്യൂഡൽഹി : ആമസോൺ വഴി കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സംഭവം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ...

ആമസോൺ വഴി കടത്തിയത് 1 കോടി വില മതിക്കുന്ന കഞ്ചാവ് : എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തു , അന്വേഷണം ആരംഭിച്ച് പോലീസ്

ഭോപ്പാൽ ; കഴിഞ്ഞ നാല് മാസത്തിനിടെ 1.10 കോടി രൂപ വിലമതിക്കുന്ന ഒരു ടൺ കഞ്ചാവ് ആമസോൺ വഴി കടത്തിയതായി മദ്ധ്യപ്രദേശ് പോലീസ് . ഭിന്ദ് ജില്ലയിൽ ...

ചൈനീസ് ബ്രാന്‍ഡുകളുടെ 3000 ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക് പൂട്ടിട്ട് ആമസോണ്‍

പ്രമുഖ ഇ-കൊമേഴ്‌സ് സേവനമായ ആമസോണ്‍ ചില ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക്പൂട്ടിട്ടു. അറുന്നൂറോളം ചൈനീസ് ബ്രാന്‍ഡുകള്‍ കച്ചവടം നടത്തിയിരുന്ന സ്റ്റോറുകളാണ് ആമസോണ്‍ അടച്ചുപൂട്ടിയത്. ആളുകള്‍ക്ക് പണം നല്‍കി റിവ്യൂ എഴുതിപ്പിച്ചു ...

ഇ-കൊമേഴ്‌സ് വിപണികൾക്കുള്ള നിയന്ത്രണം: കേന്ദ്രസർക്കാരിനെ ആശങ്കയറിച്ച് ആമസോണും ടാറ്റയും

ന്യൂഡൽഹി: പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങളെ കുറിച്ചുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ച് ആമസോൺ, ടാറ്റ എന്നീ ഓൺലൈൻ വാണിജ്യ കമ്പനികൾ. പുതിയ നിയമങ്ങൾ തങ്ങളുടെ വിപണിയെ ബാധിയ്ക്കുമോയെന്ന ആശങ്കയാണ് ...

ആമസോണിൽ വെള്ളപ്പൊക്കം; മുപ്പതുമീറ്റർ നദീജലം ഉയർന്നു

റിയോ ഡീ ജനീറോ: ആമസോൺ പ്രദേശത്തെ പ്രളയം ലക്ഷ ക്കണക്കിന് പേരെ ദുരിതത്തിലാക്കി. റിയോ നെഗ്രോ നദീജലനിരപ്പ് 30 മീറ്ററോളം ഉയർന്നതോടെയാണ് പ്രളയ ജലം ഗ്രാമങ്ങളേയും നഗരങ്ങളേയും ...

മഹാഗണപതിയുടെയും , ഭദ്രകാളിയുടെയും ചിത്രങ്ങൾ അടിവസ്ത്രങ്ങളിൽ ആലേഖനം ചെയ്തു ; ആമസോണിനെതിരെ ഹൈന്ദവരോഷം ശക്തം

ന്യൂഡൽഹി : ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ച് ഇ-കൊമേഴ്​സ്​ ഭീമൻ ആമസോൺ . ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡോർമാറ്റുകളും അടിവസ്​ത്രങ്ങളുമാണ് ആമസോൺ വില്പനയ്ക്ക് വച്ചത്. ഹൈന്ദവ ...

ചൈനയുടെ ടിക്-ടോകിനെ തള്ളി ആമസോണ്‍; ജീവനക്കാരുടെ ഫോണില്‍ നിന്നും ആപ്പ് നീക്കും; നിര്‍ദ്ദേശം ഔദ്യോഗികമല്ലെന്ന് വിശദീകരണം

മുംബൈ: ചൈനയുടെ നിയന്ത്രണത്തിലുള്ള ഷോട്ട് വീഡിയോ ആപ്പ് ടിക്-ടോകിന് ആമസോണിന്റേയും നിരോധനം. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആപ്പ് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ...