ഇ-കൊമേഴ്‌സ് വിപണികൾക്കുള്ള നിയന്ത്രണം: കേന്ദ്രസർക്കാരിനെ ആശങ്കയറിച്ച് ആമസോണും ടാറ്റയും
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ-കൊമേഴ്‌സ് വിപണികൾക്കുള്ള നിയന്ത്രണം: കേന്ദ്രസർക്കാരിനെ ആശങ്കയറിച്ച് ആമസോണും ടാറ്റയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2021, 12:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങളെ കുറിച്ചുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ച് ആമസോൺ, ടാറ്റ എന്നീ ഓൺലൈൻ വാണിജ്യ കമ്പനികൾ. പുതിയ നിയമങ്ങൾ തങ്ങളുടെ വിപണിയെ ബാധിയ്‌ക്കുമോയെന്ന ആശങ്കയാണ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. കൂടാതെ ചട്ടങ്ങളെക്കുറിച്ചുള്ള പ്രതികരണം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ആറിൽനിന്നു നീട്ടി നൽകണമെന്നും കമ്പനികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 21നാണ് പുതിയ ഇ കൊമേഴ്‌സ് ചട്ടങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. ഫ്‌ലാഷ് സെയിലിന് അടക്കം നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ചട്ടം. ഇക്കാര്യങ്ങൾ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് കമ്പനി കേന്ദ്രസർക്കാരുമായി പങ്കുവെച്ചത്. എന്നാൽ ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്രസർക്കാർ കമ്പനികളെ അറിയിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽപ്പനയ്‌ക്ക് വെയ്‌ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ചീഫ് കംപ്ലെയിന്റ്‌സ് ഓഫീസറെ നിയമിക്കണമെന്നും കരട് രേഖയിൽ പറയുന്നുണ്ട്.

ഫ്‌ലാഷ് സെയ്ൽ പൂർണമായും നിരോധിക്കില്ല. എന്നാൽ, ഉയർന്ന വിലക്കിഴിവ് നൽകുന്നത് തടയുമെന്നും തുടരെ തുടരെയുള്ള ഫ്‌ലാഷ് സെയിലുകൾ അനുവദിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ചില പ്രത്യേക ഉത്പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനാലാണിത്. കരട് വിജ്ഞാപനത്തിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് ഈ മാസം 6ാം തീയതി വരെ അവസരമുണ്ട്.

Tags: amazone
Share
Tweet
SendShare

More News from this section

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies