കറിവേപ്പിലയെന്ന പേരിൽ ആമസോൺ വഴി കഞ്ചാവ് വിൽപ്പന : നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കണമെന്ന് സിഎഐടി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറിവേപ്പിലയെന്ന പേരിൽ ആമസോൺ വഴി കഞ്ചാവ് വിൽപ്പന : നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കണമെന്ന് സിഎഐടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 05:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആമസോൺ വഴി കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സംഭവം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) . കഴിഞ്ഞ നാല് മാസത്തിനിടെ 1.10 കോടി രൂപ വിലമതിക്കുന്ന ഒരു ടൺ കഞ്ചാവ് ആമസോൺ വഴി കടത്തിയതായാണ് മദ്ധ്യപ്രദേശ് പോലീസ് കണ്ടെത്തിയത് .

ഭിൻഡ് ജില്ലയിലെ റോഡരികിലെ ഭക്ഷണശാലയിൽ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേരെ മദ്ധ്യപ്രദേശ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു . ചോദ്യം ചെയ്യലിൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്താൻ ആമസോൺ ഉപയോഗിച്ചതായി ഇരുവരും പോലീസിനോട് പറഞ്ഞു.

ഇരുവരും “മയക്കുമരുന്ന് വിൽപന സംഘത്തിന്റെ” ഭാഗമാണെന്ന് പോലീസ് പറഞ്ഞു, കേസുമായി ബന്ധപ്പെട്ട് മറ്റ് പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ് . ഭിൻഡ് (എംപി), ആഗ്ര (യുപി), ഡൽഹി, ഗ്വാളിയോർ (എംപി), കോട്ട (രാജസ്ഥാൻ) എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് കറിവേപ്പില എന്ന വ്യാജേന മയക്കു മരുന്ന് റാക്കറ്റ് കഞ്ചാവ് കടത്തി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട് .

സംഭവത്തിൽ പ്രാദേശിക എക്സിക്യൂട്ടീവുകളെ പോലീസ് ചോദ്യം ചെയ്തു . നിരോധിത വസ്തുക്കളുടെ വിൽപ്പനയ്‌ക്കായി ആമസോൺ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നെന്ന് വിശദീകരിക്കാൻ ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു. അതേസമയം, എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോയന്ന് കമ്പനി അന്വേഷിക്കുകയാണെന്ന് ആമസോൺ വക്താവ് പറഞ്ഞു.

 

Tags: amazone
Share
Tweet
SendShare

More News from this section

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies