AMBALAPPUZHA - Janam TV
Friday, November 7 2025

AMBALAPPUZHA

തോട്ടപ്പള്ളിയിൽ ഒറ്റയ്‌ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയത് അബൂബക്കർ അല്ല; മുൻപ് അയൽപക്കത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മോഷ്ടാവ് സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും പിടിയിൽ

ആലപ്പുഴ : അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ് അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ അറസ്റ്റിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ...

മുയലിന്റെ കടിയേറ്റപ്പോൾ വാക്സിനെടുത്തു; ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു

ആലപ്പുഴ: തകഴിയിൽ മുയലിൻ്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമൻ്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ ...

അമ്പലപ്പുഴയിൽ 11 തെരുവുനായ്‌ക്കൾ ചത്തനിലയിൽ; വിഷം നൽകിയതെന്ന് നിഗമനം

ആലപ്പുഴ: അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കളെ ചത്തനിലയിൽ നിലയിൽ കണ്ടെത്തി. അമ്പലപ്പഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ പല സമയങ്ങളിലായി ...

നാട്ടുകാരുടെ ഉറക്കംകെടുത്തി ‘പക്കി സുബൈർ’; വലവിരിച്ച് പൊലീസ്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ തെരഞ്ഞ് പൊലീസ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരന്തരം മോഷണം നടത്തുന്ന ഇയാൾ അമ്പലപ്പുഴ മേഖലയിലാണ് ചുറ്റിത്തിരിയുന്നത്. പലയിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ ...

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീട് തകർന്നു; കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

അമ്പലപ്പുഴ: ശക്തമായ കാറ്റിൽ അമ്പലപ്പുഴയിൽ വീട് തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ രണ്ടാം വാർഡിലെ ദൈവത്തിങ്കൽ വീട്ടിൽ പ്രദീപിൻ്റെ വീടാണ് തകർന്നത്. പുലർച്ചെയുണ്ടായ ...

അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിന് തടയിട്ട് കോടതി; പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിന് തടയിട്ട് കോടതി. ഇത് സംബന്ധിച്ച് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ് 20-ന് കേസ് വീണ്ടും ...

അമ്പലപ്പുഴയിൽ ഗുരുമന്ദിരം പൊളിക്കാൻ ശ്രമം; നാമജപ പ്രതിഷേധവുമായി ഭക്തർ; സംഘർഷാവസ്ഥ

ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുരുമന്ദിരം പൊളിക്കാൻ ശ്രമം. കാക്കാഴം 363-ാം നമ്പർ ഗുരുമന്ദിരമാണ് പൊളിക്കാൻ ശ്രമിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്  ഭക്തരുടെ നാമജപം നടക്കുകയാണ്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതിയെ ...

കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്, നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച് സിപിഎം എംഎൽഎ, പാർട്ടി ഇടപെട്ടതോടെ ചോദ്യം മുക്കി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള ചോദ്യം പിൻവലിച്ച് ഭരണകക്ഷി എംഎൽഎ. സിപിഎം നേതാവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്.സലാമാണ് ചോദ്യം പിൻവലിച്ചത്. നിയമസഭാ വെബ്‌സൈറ്റിൽ ...

‘പുതിയ കേരളം’ കെട്ടിപ്പടുക്കാൻ ‘അക്ഷീണം പ്രവർത്തിച്ചവർ’; നവകേരള സദസ്സിൽ പങ്കെടുത്തവർക്ക് കൂലിയോടെ വിശ്രമിക്കാമെന്ന്  തൊഴിലുറപ്പ് മേറ്റ്; വിവാദം 

ആലപ്പുഴ: നവകേരള സദസ്സിൽ പങ്കെടുത്ത് ക്ഷീണിച്ചവർക്ക് തൊഴിൽദിനത്തിൽ വിശ്രമം അനുവദിച്ച് തൊഴിലുറപ്പ് മേറ്റ്. തൊഴിലുറപ്പ് ജോലിക്ക് എത്തിയപ്പോൾ നവകേരള സദസ്സിൽ പങ്കെടുത്തവർ മടങ്ങി പോക്കോളാനും മറ്റുള്ളവർ ജോലി ...

വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയിൽ സംസാരം; സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോട് കൂടി സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റ് ചെയ്തത്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി ...

സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല: സുധാകരനെതിരെ പാർട്ടിയുടെ പരസ്യ ശാസന

ആലപ്പുഴ: ജി സുധാകരനെതിരെ സിപിഎമ്മിൽ അച്ചടക്ക നടപടി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്ന് പാർട്ടി കണ്ടെത്തി. സുധാകരന്റെ ഭാഗത്ത് നിന്നും സ്ഥാനാർത്ഥിക്കും മുന്നണിയ്ക്കും തെരഞ്ഞെടുപ്പ് ...