AMBULANCE - Janam TV
Tuesday, July 15 2025

AMBULANCE

ആഷിക് അബുവിന് പോലും സിനിമയിൽ നിന്നും സേവാഭാരതിയെ ഒഴിച്ച് നിർത്താൻ കഴിഞ്ഞില്ല; വിവാദങ്ങൾ അനാവശ്യം; വിഷ്ണു മോഹൻ

തിരുവനന്തപുരം : വ്യത്യസ്ത രാഷ്ട്രീയമുള്ള സംവിധായകൻ ആഷിക് അബുവിന് പോലും തന്റെ സിനിമയിൽ നിന്നും സേവാഭാരതിയെ ഒഴിച്ചു നിർത്താനായില്ലെന്ന് മേപ്പടിയാൻ  സംവിധായകൻ വിഷ്ണു മോഹൻ. വൈറസ് സിനിമയിൽ ...

കോഴഞ്ചേരിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജുവരെ 8000 രൂപ; അമിത നിരക്ക് ഈടാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി

കോട്ടയം : കോഴഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതായി പരാതി. ആലപ്പുഴ കലവൂർ, ബിഐഒസി ഹെൽത്ത് കെയർ എന്ന ഐസിയു ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ...

സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ച് കൃഷ്ണകുമാർ

കണ്ണൂർ: മണൽ സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ നാടിന് സമർപ്പിച്ചു. മണൽ ബിനോയ് നഗറിൽ നടന്ന ചടങ്ങിൽ കെ.വി.ആർ. മോട്ടോഴ്സ് ...

ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകം: 11 പേർ കസ്റ്റഡിയിൽ, അക്രമികൾ എത്തിയത് എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസിൽ?

ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്തിനെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ...

അയ്യപ്പന്മാർക്കായി അത്യാധുനിക ആംബുലൻസ് ഒരുക്കി ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

പമ്പ: അയ്യപ്പന്മാർക്കായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് ഒരുക്കി ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഡോക്ടർ, നഴ്‌സ് എന്നിവരുടെ സേവനവും ലാബ്, ഐസിയു സംവിധാനവും ഈ ...

പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവ്വീസ്

ലക്‌നൗ:പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു.ഉത്തർപ്രദേശ് സർക്കാരാണ് പുതിയ പദ്ധതിക്ക് പിന്നിൽ. ഗുരുതര രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പശുക്കൾക്കായാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ആംബുലൻസ് സർവ്വീസ് ഒരുക്കുന്നുത്. ...

ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി; ആംബുലൻസ് സേവനം ആരംഭിച്ചു.

ആലപ്പുഴ : കനത്ത മഴയും ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കാവാലത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സേവാഭാരതി. ആംബുലൻസ് സേവനം ആരംഭിച്ചു. കാവാലത്ത് നടന്ന ചടങ്ങിൽ രാഷ്ട്രീയ ...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു; കൊറോണ രോഗി മരിച്ചു

ആലപ്പുഴ : ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ട് കൊറോണ രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു ...

ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; പെണ്‍കുഞ്ഞിന് ആവശ്യമായ യാത്ര ഇനി സൗജന്യം

പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.  ഭാവിയില്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി ആംബുലന്‍സ് സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ആംബുലന്‍സ്  ഉടമ സൈഫുദ്ദീന്‍ . ആറാട്ടുപുഴ ...

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുത്തില്ല; യുവാവിനെതിരെ കേസ് എടുത്ത് പോലീസ്

മംഗളൂരു : ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുക്കാതെ വാഹനം ഓടിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഉള്ളാൾ സോമേശ്വര സ്വദേശി ചരണിനെതിരെയാണ് കേസ് എടുത്തത്. ആബുംലൻസിന് ...

തിരക്കേറിയ റോഡില്‍ ആംബുലന്‍സ് കടന്ന് പോകുന്നതിനു വേണ്ടി രണ്ട് കിലോമീറ്റര്‍ ദൂരത്തിൽ ഓടി പോലീസ് കോൺസ്റ്റബിൾ

ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ ആംബുലന്‍സ് കടന്ന് പോകുന്നതിന് വേണ്ടി രണ്ട് കിലോമീറ്റര്‍ ദൂരത്തിൽ ഓടി പോലീസ് കോൺസ്റ്റബിൾ. വളരെ പെട്ടെന്ന്  പോകേണ്ടിയിരുന്ന ആംബുലന്‍സിനാണ് കോൺസ്റ്റബിൾ വഴി ഒരുക്കിയത്. ...

ആംബുലൻസിലെ പീഡനം ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്തനംതിട്ട : കൊറോണ രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതി നൗഫൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നവംബർ പത്തിലേക്ക് ...

Page 4 of 4 1 3 4