amit malviya - Janam TV

amit malviya

തനി നിറം വീണ്ടും വെളിച്ചത്ത്; ദളിത് നേതാവിന്റെ കൈകളിൽ‌ നിന്ന് ഹാരം സ്വീകരിക്കാൻ വിസമ്മതിച്ച് രാഹുൽ; വീഡിയോ പുറത്തുവിട്ട് ബിജെപി; വിമർശനം

ജയ്പൂർ: ദളിത് കോൺ​ഗ്രസ് നേതാവിനെ അവഹേളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. രാജസ്ഥാനിലെ ദളിത് നേതാവായ ഭജൻലാൽ ജാതവിൻ്റെ കൈകളിൽ നിന്ന് ഹാരം അണിയുന്നതിനാണ് രാഹുൽ‌ എതിർപ്പ് പ്രകടിപ്പിച്ചത്. ...

അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി

ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ...

ഒന്നും യാദൃശ്ചികമല്ല; ആർജി കാർ ആശുപത്രി അഴിമതിയിൽ തൃണമൂൽ നേതാക്കൾക്കും വലിയ പങ്ക്; മമത ബാനർജി നുണപരിശോധനയ്‌ക്ക് വിധേയയാകണമെന്ന് അമിത് മാളവ്യ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനേയും മറ്റ് മൂന്ന് പേരെയും സിബിഐ അറസ്റ്റ് ചെയ്ത സംഭവത്തിൽ ...

രാഹുലിന് ‘പ്യാർ’ പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് ...

കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ഇൻഡി സഖ്യമെന്ന കോൺ​ഗ്രസിന്റെ മോഹങ്ങൾ പൊലിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. ...

സന്യാസിമാർക്ക് നേരെ ടിഎംസി ​ഗുണ്ടകളുടെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചുകീറി മർദ്ദിച്ചു

കൊൽക്കത്ത: ബം​ഗാളിൽ സന്യാസിമാർക്ക് നേരെ ടിഎംസി ​ഗുണ്ടകളുടെ ആക്രമണം. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാ​ഗമായി ​ഗം​ഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാരെയാണ് ആക്രമിച്ചത്. 30 സെക്കൻഡ് ...

നെഹ്‌റു ചൈനക്ക് വിധേയനായിരുന്നു; രാജ്യ താൽപ്പര്യത്തേക്കാൾ സ്വന്തം പ്രതിച്ഛായയ്‌ക്ക് മുൻഗണന നൽകി, ഇന്ത്യയുടെ ഭൂമി നഷ്ടപ്പെടുത്തി; രാഹുലും ഒരു വഞ്ചകൻ, കള്ളങ്ങൾ പല തവണ പറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്നു: അമിത് മാളവ്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളുമായി ബന്ധപ്പെട്ട് വയനാട് എംപി രാഹുൽ ​ഗാന്ധി നടത്തുന്ന അസത്യ പ്രചാരണങ്ങൾക്ക് മുഖമടച്ചുള്ള മറുപടിയുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കള്ളങ്ങൾ ...

ലഡാക്കിൽ ഒരു പുല്ല് പോലും മുളയ്‌ക്കാൻ പോകുന്നില്ലെന്ന് രാഹുലിന്റെ മുത്തച്ഛൻ പറഞ്ഞു; എന്നാൽ, നെഹ്‌റുവിയൻ വീക്ഷണത്തെ മോദി സർക്കാർ പൊളിച്ചെഴുതി; രാഹുലിന്റെ ലഡാക്ക് യാത്ര വികസനത്തിന്റെ കഥ പറയുന്നു: അമിത് മാളവ്യ

ഡൽഹി: വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ലഡാക്ക് യാത്ര ഇന്ത്യക്കുണ്ടായ വികസനത്തിന്റെ കഥ പറയുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഒരു പുല്ലുപോലും ലഡാക്കിൽ ...

‘മതഭ്രാന്തൻ’; കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയത്; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് അമിത് മാളവ്യ

ഡൽഹി: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ രാജ്യമൊട്ടാകെയുള്ള ഹിന്ദു വിശ്വാസികൾ രം​ഗത്തു വരികയാണ്. ദേശീയ തലത്തിലടക്കം എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ...

സെൽഫിയെടുക്കാൻ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ല; കുപിതനായി രാഹുൽ ഗാന്ധി; ഫോൺ തട്ടിമാറ്റി; ദൃശ്യങ്ങൾ 

ന്യൂഡൽഹി: സെൽഫിയെടുക്കാൻ വന്നയാളോട് അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. രാജസ്ഥാനിൽ നടന്ന ഭാരത് ജോഡോ യാത്രക്കിടെയാണ് സംഭവം. സെൽഫിയെടുക്കാൻ മൊബൈൽ ഉയർത്തിയ യുവാവിന്റെ ...

ടിപ്പു ജയന്തി ആഘോഷിക്കുന്നത് മുസ്ലീങ്ങളുൾപ്പെടെയുള്ള ഇന്ത്യക്കാരെ അപമാനിതരാക്കുന്നത്; ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിരുന്ന പൂർവ്വികരുള്ള ഒവൈസിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്; വിമർശനവുമായി അമിത് മാളവ്യ

ന്യൂഡൽഹി: ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷിച്ച എഐഎംഐഎമ്മിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ.ഹൈദരാബാദിലെ ഹിന്ദുസമൂഹത്തെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത റസാക്കർമാരാണ് അസദുദ്ദീൻ ...

അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ – Mamata will abandon you too: BJP warns TMC leaders

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി. അസൗകര്യമാണെന്ന് തോന്നുന്ന തൃണമൂൽ നേതാക്കളെയെല്ലാം ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് ബിജെപി ഐടി സെൽ മേധാവി ...

കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ തോൽവി ബംഗാൾ ദീദിയുടേത്; മമത ബാനർജിയെ പരിഹസിച്ച് അമിത് മാളവ്യ

ന്യൂഡൽഹി: കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തോൽവി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് പരിഹസിച്ച് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അഞ്ച് ...

മെക്ക് ഓണാണെന്ന് അറിഞ്ഞില്ല: കോൺഗ്രസ് അദ്ധ്യക്ഷൻ കോടികൾ കൈക്കൂലി വാങ്ങിയ കഥ ചെവിയിൽ പറഞ്ഞു:പുലിവാലുപിടിച്ച് കോൺഗ്രസ് നേതാക്കൾ

ബംഗളൂരു : മെക്ക് ഓഫാണെന്നുള്ള ധാരണയിൽ കോടികൾ കൈക്കൂലി വാങ്ങുന്ന കഥ പരസ്പരം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. മുൻ എംപി വിഎസ് ഉഗ്രപ്പയും കോൺഗ്രസ് മീഡിയ കോഡിനേറ്റർ ...

ആരോഗ്യരംഗത്തെ കേരള മോഡൽ സമ്പൂർണ പരാജയം; ഗുരുതരമായ കെടുകാര്യസ്ഥതയെന്ന് ബിജെപി

ന്യൂഡൽഹി: കേരളത്തിലെ കൊറോണ പ്രതിരോധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. രണ്ടാം തരംഗം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഇന്ത്യയിലെ പ്രതിദിന കൊറോണ കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ് ...