തനി നിറം വീണ്ടും വെളിച്ചത്ത്; ദളിത് നേതാവിന്റെ കൈകളിൽ‌ നിന്ന് ഹാരം സ്വീകരിക്കാൻ വിസമ്മതിച്ച് രാഹുൽ; വീഡിയോ പുറത്തുവിട്ട് ബിജെപി; വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തനി നിറം വീണ്ടും വെളിച്ചത്ത്; ദളിത് നേതാവിന്റെ കൈകളിൽ‌ നിന്ന് ഹാരം സ്വീകരിക്കാൻ വിസമ്മതിച്ച് രാഹുൽ; വീഡിയോ പുറത്തുവിട്ട് ബിജെപി; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ദളിത് കോൺ​ഗ്രസ് നേതാവിനെ അവഹേളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. രാജസ്ഥാനിലെ ദളിത് നേതാവായ ഭജൻലാൽ ജാതവിന്റെ കൈകളിൽ നിന്ന് ഹാരം അണിയുന്നതിനാണ് രാഹുൽ‌ എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ‌ ബിജെപി ഐടി സെൽ‌ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്തുകൊണ്ടാണ് സ്വന്തം പാർട്ടി പ്രവർത്തകനിൽ നിന്ന് ഹാരം അണിയാൻ വിസമ്മതിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

രാഹുൽ രാജസ്ഥാനിലെത്തിയ വേളയിലായിരുന്നു സ്വീകരിക്കാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടും ഭജൻലാലും ഉൾപ്പടെ എത്തിയത്. അശോക് ​ഗെലോട്ട് നൽകിയ ഹാരം രാഹുൽ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഭജൻലാൽ മാലയിടാൻ തുനിഞ്ഞതും വിലക്കുകയായിരുന്നു.

राहुल गांधी को अपनी ही पार्टी के राजस्थान के दलित नेता भजनलाल जाटव के हाथ से माला पहनने में आपत्ति क्यों है?

कांग्रेस और गांधी परिवार ने हमेशा ही दलित समाज को राजनीतिक रूप से उपेक्षित रखने और उनका वोट बैंक की तरह शोषण करने के अलावा और कुछ नहीं दिया। pic.twitter.com/aRrdpiAEHe

— Amit Malviya (@amitmalviya) November 22, 2024

​ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അമിത് മാളവ്യ ഉന്നയിച്ചത്. സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരെ എന്നും അവ​ഗണിക്കുക മാത്രമാണുണ്ടായതെന്നും അല്ലാതെ​ ​ഗാന്ധി കുടുബം അവർക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: Rahul Gandhiamit malviyaRefuses To Wear GarlandAlleges BJP
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies