അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ - Mamata will abandon you too: BJP warns TMC leaders
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ – Mamata will abandon you too: BJP warns TMC leaders

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 10:17 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി. അസൗകര്യമാണെന്ന് തോന്നുന്ന തൃണമൂൽ നേതാക്കളെയെല്ലാം ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മുന്നറിയിപ്പ് നൽകി. 2020-ലെ പശുക്കടത്ത് കേസിൽ സിബിഐയുടെ അറസ്റ്റിലായ തൃണമൂൽ നേതാവ് അനുബ്രത മൊണ്ടാലിനെ മമതാ ബാനർജി കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാർത്ഥ ചാറ്റർജിയും അനുബ്രത മൊണ്ടാലും അവർക്ക് ഏറ്റവുമധികം ആവശ്യം വേണ്ടുന്ന സമയത്ത് മമതയെ വിളിച്ചപ്പോൾ വിശ്വസ്തരായ തൃണമൂൽ നേതാക്കളെ തഞ്ചത്തിൽ കയ്യൊഴിയുകയാണ് തൃണമൂൽ മുഖ്യമന്ത്രി ചെയ്തത്. കാരണം പാർത്ഥയും അനുബ്രതയുമെല്ലാം ഇനിയങ്ങോട്ടുള്ള നീക്കങ്ങൾക്ക് അസൗകര്യമാകുമെന്ന് മമതാ ബാനർജി കരുതി. അതുകൊണ്ടാണ് അവരുടെ ഫോൺ കോളുകൾ എടുക്കാൻ മമത തയ്യാറാകാതിരുന്നത്. അതിനാൽ ഓരോ തൃണമൂൽ മന്ത്രിമാരോടും പ്രവർത്തകരോടും പറയാനുള്ളത് ഇതാണ്. മമതയുമായി കൂട്ടുകൂടി കൊള്ള നടത്തിയവരൊക്കെയും സൂക്ഷിച്ചോളൂ. നിങ്ങളെയും ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.

മമതാ ബാനർജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കഴിഞ്ഞ ദിവസം സിബിഐയുടെ അറസ്റ്റിലായ അനുബ്രത മൊണ്ടാൽ. അറസ്റ്റിലാകുന്നതിന് മുമ്പ് പത്ത് തവണയോളം മൊണ്ടാലിനെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പക്ഷെ ഹാജരാകാൻ അനുബ്രത തയ്യാറായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ശേഷം സിബിഐ രണ്ട് തവണ ചോദ്യം ചെയ്യുകയും പിന്നാലെ മൊണ്ടാലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2020 സെപ്റ്റംബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗ്ലാദേശ് അതിർത്തി വഴി അനധികൃത കന്നുകാലി കച്ചവടം നടത്തിയെന്നതാണ് കേസ്. ഇതിന്റെ പേരിൽ മുൻ ബിഎസ്എഫ് കമാൻഡന്റ് സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൊണ്ടലിന്റെ പേര് പുറത്തുവന്നത്.

 

 

Tags: KolkataMamata Banerjeeamit malviya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies