മെക്ക് ഓണാണെന്ന് അറിഞ്ഞില്ല: കോൺഗ്രസ് അദ്ധ്യക്ഷൻ കോടികൾ കൈക്കൂലി വാങ്ങിയ കഥ ചെവിയിൽ പറഞ്ഞു:പുലിവാലുപിടിച്ച് കോൺഗ്രസ് നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെക്ക് ഓണാണെന്ന് അറിഞ്ഞില്ല: കോൺഗ്രസ് അദ്ധ്യക്ഷൻ കോടികൾ കൈക്കൂലി വാങ്ങിയ കഥ ചെവിയിൽ പറഞ്ഞു:പുലിവാലുപിടിച്ച് കോൺഗ്രസ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 11:04 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : മെക്ക് ഓഫാണെന്നുള്ള ധാരണയിൽ കോടികൾ കൈക്കൂലി വാങ്ങുന്ന കഥ പരസ്പരം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. മുൻ എംപി വിഎസ് ഉഗ്രപ്പയും കോൺഗ്രസ് മീഡിയ കോഡിനേറ്റർ എംഎ സലീമും തമ്മിൽ അടക്കം പറഞ്ഞതാണ് നാട്ടിൽ പാട്ടായത്.

കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറും സഹായികളും കൈക്കൂലി വാങ്ങുന്നവരാണെന്നാണ് ഇവർ അബദ്ധവശാൽ പറഞ്ഞത്. വാർത്താ സമ്മേളനത്തിന് മുൻപായി മൈക്ക് ഓൺ ആയത് അറിയാതെ കുശലം പറയുകയായിരുന്നു ഉഗ്രപ്പയും സലീമും. ഇതിന് പിന്നാലെ കർണാടക കോൺഗ്രസ് മീഡിയ കോഡിനേറ്റർ എംഎ സലീമിനെ പാർട്ടിയിൽ നിന്ന് ആറുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.ഉഗ്രപ്പയക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളും കൈക്കൂലി വാങ്ങുമെന്നും മദ്യപാനികളാണെന്നും അടക്കം പറയുന്ന ഇവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.ബിജെപി നേതാവ് അമിത് മാളവ്യ അടക്കം ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉഗ്രപ്പയും സലീമും കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചിരുന്നു. പത്രസമ്മേളനം തുടങ്ങുന്നതിന് മുൻപായിട്ടാണ് നേതാക്കൾ പരസ്പരം കാര്യങ്ങൾ ചെവിയിൽ പറഞ്ഞത്. എന്നാൽ മാദ്ധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

ആറ് മുതൽ എട്ടു ശതമാനം വരെയായിരുന്നു. ഇതിപ്പോൾ പത്ത് മുതൽ 12 ശതമാനം വരെയായി, എല്ലാം ഡികെയുടെ അഡ്ജസ്റ്റ്‌മെന്റാണ്.മുൾഗണ്ട് (ശിവകുമാറിന്റെ സഹായി ) 50-100 കോടി രൂപ വരെ സമ്പാദിച്ചു. മുൾ ഗണ്ടിന് ഇത്രയും സമ്പാദിക്കാനായെങ്കിൽ ഡികെ എത്രമാത്രം ഉണ്ടാക്കുന്നുണ്ടാവും ? എന്നാണ് കോൺഗ്രസ് നേതാവായ സലീം പറയുന്നത്. ശിവകുമാർ കടുത്ത മദ്യപാനിയാമെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.

Tags: dk shivakumaramit malviya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies