Amit Shah - Janam TV
Thursday, July 17 2025

Amit Shah

ജമ്മു കശ്മീരിൽ മെട്രോ; എല്ലാ ജില്ലകളിലും ഹെലികോപ്റ്റർ സൗകര്യം; ഉറപ്പുനൽകി അമിത് ഷാ

ന്യൂഡൽഹി : ജമ്മു നഗരത്തിൽ മെട്രോ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ ...

മാതാ വൈഷ്ണോ ദേവിയുടെ മണ്ണാണ് കശ്മീർ; പ്രദേശത്ത് ഭീകരതയും വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : ജമ്മു കശ്മീരിനെ ഇല്ലാതാക്കുന്ന ഭീകരതയും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണവും അസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഭരണപ്രദേശം ഇന്ന് വികസനക്കുതിപ്പിലാണ്. ജമ്മു ...

നരേന്ദ്രമോദിയുടെ ഉറച്ച ഭരണ നേതൃത്വം; കശ്മീരിൽ കല്ലേറ് കേട്ടുകേൾവിയായെന്ന് അമിത് ഷാ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണത്തിൽ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നവരെ ഇന്ന് കാണാനില്ല. കശ്മീരിൽ ...

അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു: സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. ഇന്ന് ജമ്മുവിലെ വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. ഐഐടിയുടെ രണ്ട് ബ്ലോക്കുകളുടെ ഉദ്ഘാടനവും അമിത് ഷാ ...

അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണിൽ: ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദർശിക്കും, അതീവ സുരക്ഷ

ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ...

പ്രളയക്കെടുതി രൂക്ഷം; ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക്

ന്യൂഡൽഹി: പ്രളയക്കെടുതി രൂക്ഷമായ ഉത്തരാഖണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും. മഴക്കെടുതി ബാധിച്ച വിവിധ സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. സ്ഥിതിഗതികൾ ...

കരസേന മേധാവി ഇന്ന് കശ്മീരിൽ; സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹി ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന ...

ദ്വിദിന സന്ദർശനത്തിനായി കരസേന മേധാവി ജമ്മുകശ്മീരിലേയ്‌ക്ക്

ന്യൂഡൽഹി: കരസേന മേധാവി എംഎം നരവാനെ ദ്വിദിന സന്ദർശനത്തിനായി ജമ്മുകശ്മീരിലേയ്ക്ക്. പ്രദേശത്തെ സുരക്ഷ സാഹചര്യം വിലയിരുത്താനായാണ് നരവാനെയുടെ സന്ദർശനം. ഇതോടൊപ്പം നിയന്ത്രണരേഖയിലും കരസേന മേധാവി സന്ദർശനം നടത്തും. ...

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: അടിയന്തിര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം ...

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ...

ത്രിദിന സന്ദർശനത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെത്തി

ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തി.കേന്ദ്രമന്ത്രി  പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കും.ബ്ലെയറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കും. ...

കശ്മീരിന്റെ പുതുയുഗപ്പിറവിക്ക് കാരണക്കാരൻ; പ്രദേശത്ത് സമാധാനം നിലനിൽക്കുന്നതിന് കാരണം അമിത് ഷായെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ

ന്യൂഡൽഹി : കശ്മീരിന്റെ പുതുയുഗപ്പിറവിക്ക് കാരണക്കാരൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ മിശ്ര. ദേശീയ മനുഷ്യാവകാശ കമ്മഷന്റെ 28-ാം ...

നേതൃഗുണമാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സവിശേഷത; ഓരോ വിമർശനത്തിലും ശക്തി വർദ്ധിക്കുന്ന നേതാവെന്ന് അമിത് ഷാ

ന്യൂഡൽഹി : നേതൃഗുണമാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിലിരിക്കുകയല്ല മറിച്ച് രാജ്യത്തെ പരിവർത്തനപ്പെടുത്തുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും ...

ഇന്ന് നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി; 2024 ലിലും മോദിയെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കും; അമിത് ഷാ

അഹമ്മദാബാദ് : 2024 ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടർച്ചയായി 20 വർഷം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ...

കശ്മീരിലെ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്ന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അമിത് ഷാ; കേന്ദ്ര സംഘം കശ്മീരിൽ

ന്യൂഡൽഹി : കശ്മീരിൽ ആക്രമണം നടത്തുന്ന ഭീകർക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചു. ...

പഞ്ചാബിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നു; അന്താരാഷ്‌ട്ര അതിർത്തി അടയ്‌ക്കാൻ അമിത് ഷാ നേരിട്ട് ഇടപെടണം; ആവശ്യവുമായി ചരൺജീത് സിംഗ് ഛന്നി

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. പഞ്ചാബിൽ ആയുധക്കടത്തും ലഹരിക്കടത്തും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ...

അമിത് ഷായുമായി കാർഷിക നിയമങ്ങൾക്കെതിരായ സമരം ചർച്ച ചെയ്തുവെന്ന് അമരീന്ദർ സിംഗ്:പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച്ച നടത്തിയേക്കും

നൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയായത് കാർഷിക നിയമങ്ങളെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ചാണ് ...

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിലെത്തി ക്യാപ്റ്റൻ അമരീന്ദർ സിംഗ്: അമിത് ഷായുമായി കൂടിക്കാഴ്‌ച്ച

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെ അമിത്ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. ഇന്നലെ ...

നക്‌സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: നക്‌സൽ ആക്രമണം നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ഞായറാഴ്ച ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ...

നാർക്കോട്ടിക്ക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി, അമിത്ഷായ്‌ക്ക് കത്തയച്ചു

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ...

കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയ്‌ക്കും നന്ദി: കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി പൂനാവാല

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കുട്ടികൾക്കുള്ള കൊറോണ പ്രതിരോധ വാക്‌സിനും രാജ്യത്തെ വാക്‌സിനേഷനും സംബന്ധിച്ച വിവരങ്ങളാണ് ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള ചർച്ചകൾക്ക് പിന്നാലെയാണ് പവാർ അമിത് ...

അമിത് ഷായുടെ ബന്ധുവെന്ന വ്യാജേന വിമാനത്താവളത്തിൽ കഴിഞ്ഞത് ഏഴ് മാസം: അധികൃതർ നൽകിയത് വിഐപി പരിഗണന, യുവാവിനെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബന്ധു എന്ന വ്യാജേനെ ആൾമാറാട്ടം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ഇന്ത്യയുടെ സ്വദേശി ഡ്രോൺ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു; വൈകാതെ അതിർത്തിയിൽ വിന്യസിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി; ഇന്ത്യയുടെ തദ്ദേശീയ ഡ്രോൺ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഡിആർഡിഒ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ ഇതിന്റെ പണിപ്പുരയിലാണെന്നും വൈകാതെ ...

Page 24 of 25 1 23 24 25