രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകും: ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയിൽ പൂർണ വിശ്വാസമെന്ന് അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. അതിർത്തി സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ്. അതിർത്തിയിൽ ഉയരുന്ന ...