ധർമ്മസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയിൽ വിദേശ ഫണ്ട്; മുസ്ലീം യുട്യൂബറുടെ പങ്ക് അന്വേഷിക്കണം; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത്
ഉഡുപ്പി: ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയിൽ മുസ്ലീം യുട്യൂബറുടെ പങ്ക് അന്വേഷിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത്. മുതിർന്ന ബിജെപി നേതാവും ...
























