അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റം രാജ്യത്തിന്റെ ...
























