amoebic meningoencephalitis - Janam TV

amoebic meningoencephalitis

കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരന്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ...

രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തലസ്ഥാനത്ത് ആശങ്ക പടരുന്നു; 97 ശതമാനം മരണനിരക്കുള്ള രോ​ഗത്തെ പ്രതിരോധിക്കുന്നതിൽ‌ അലംഭാവം തുടർന്ന് സർക്കാർ

തിരുവനന്തപുരം: ആശങ്കയായി തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാവായിക്കുളം സ്വദേശിയായ പ്ലസ്ടു ...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മസ്തിഷ്‌ക ജ്വരം; പായൽ പിടിച്ച് കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഇതോടെ തിരുവനന്തപുരത്ത്  രോഗം ബാധിച്ചവരുടെ എണ്ണം നാലായി. കടുത്ത പനിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുവയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കാരപ്പറമ്പ് സ്വദേശിയായ കുട്ടിയുടെ ...

‘രണ്ടാം ജന്മം’; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സി​ദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം

മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് തിക്കോടി സ്വദേശികളായ എം.കെ സിദ്ദിഖും റൈഹാനത്തും. 97 ശതമാനം മരണനിരക്കുള്ള രോ​ഗമായ അമീബിക് മസ്തിഷ്ക ...

ആശ്വാസം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 കാരൻ തിരികെ ജീവിതത്തിലേക്ക്; കുട്ടി പൂർണ്ണ ആരോ​ഗ്യവാൻ; രോഗമുക്തി അപൂർവ്വമെന്ന് ഡോക്ടർമാർ

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന്റെ രോ​ഗം ഭേദമായി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ...

കുളവും മസ്തിഷ്ക ജ്വരവും തമ്മിലെന്ത് ബന്ധം? തലച്ചോറ് കാർന്ന് തിന്നുന്ന അമീബ; രോ​ഗത്തെ ഭയക്കേണ്ടതുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, കരുതിയിരിക്കാം

അപൂർവ രോ​ഗമായ മസ്തിഷ്ക ജ്വരമാണ് കേരളത്തിൽ ആശങ്ക പരത്തി പടരുന്നത്. കോഴിക്കോട് മൂന്ന് കുട്ടികളുടെ ജീവനാണ് ഒന്നര മാസത്തിനിടെ പൊലിഞ്ഞത്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 14-കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയിൽ ...