‘ഓപ്പറേഷൻ പ്രഗട്ട്”, പിടിയിലായത് സിലിഗുരി ഇടനാഴി തകർത്ത് ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിച്ച അൻസാറുളള ബംഗ്ലാ ടീം മൊഡ്യൂൾ
ഗുവാഹത്തി : അസം പൊലീസ് പശ്ചിമ ബംഗാളിലെയും കേരളത്തിലെയും പൊലീസുമായി സഹകരിച്ച് എട്ട് ജിഹാദി ഭീകരരെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു തീവ്രവാദികളെയും ചോദ്യം ...





