Antarctica - Janam TV

Antarctica

എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. അന്റാർട്ടിക്കയിലെ ‘ചക്രവർത്തി’ ​ഓസ്ട്രേലിയയിൽ!! ബീച്ച് വശമില്ലാതെ തലകുത്തി വീണ് പെൻ​ഗ്വിൻ സെർ

അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് Emperor Penguin അഥവാ ചക്രവർത്തി പെൻ​ഗ്വിൻ. എങ്ങനെയോ വഴിതെറ്റി കക്ഷി എത്തിപ്പെട്ടതാകട്ടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലുള്ള ഓഷ്യൻ ബീച്ചിൽ. അതായത് ജന്മദേശത്ത് ...

അന്റാർ‌ട്ടിക്കയിൽ പുതിയ ​ഗവേഷണ കേന്ദ്രം; നാല് വർഷത്തിനകം ‘മൈത്രി 2’ സ്ഥാപിക്കും; പുത്തൻ ചുവടുവെപ്പുമായി ഭാരതം

കൊച്ചി: അന്റാർ‌ട്ടിക്കയിൽ പുതിയ ​ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ. നാല് വർഷത്തിനകം 'മൈത്രി 2' സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. അന്റാർട്ടിക്കയിലെ ​ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ...

അന്റാർട്ടിക്കയിൽ ഫ്രാൻസിന്റെ വലിപ്പമുള്ള ഐസ്; ദിവസവും രണ്ട് തവണ മുന്നോട്ട് കുതിക്കുന്നുവെന്ന് കണ്ടെത്തൽ

അന്റാർട്ടിക്കയിൽ പുതിയ പ്രതിഭാസം കണ്ടെത്തി ​ശാസ്ത്രലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫാണ് റോസ്. ലംബമായി ...

‘സ്വർണം തുപ്പുന്ന’ പർവ്വതം!! ദിവസവും പുറന്തള്ളുന്നത് 80 ​ഗ്രാം വീതം; വിസ്മയിപ്പിക്കുന്ന ‘പൊന്ന്’ വിശേഷങ്ങൾ

റോക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടങ്കിലോ! അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്. ...

മഞ്ഞുപൊതിഞ്ഞ അഭിമാനം! അൻ്റാർട്ടിക്കയിൽ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ച് ഭാരതം

അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അൻ്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി ...

അന്റാർട്ടിക്കയിലിറങ്ങുന്ന ആദ്യത്തെ പാസഞ്ചർ വിമാനം; 45 യാത്രക്കാരുമായി ലാൻഡ് ചെയ്ത് ബോയിംഗ് 787; മഞ്ഞിനെ വകവെക്കാതെ സ്വന്തമാക്കിയത് ചരിത്ര നേട്ടം

ചരിത്രപരമായ നേട്ടം കൈവരിച്ച് ബോയിംഗ് 787 വിമാനം. തണുത്തുറഞ്ഞ അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്താണ് ചരിത്രത്തിൽ ഇടം നേടിയത്. ഹിമ ഭൂഖണ്ഡത്തിലിറങ്ങുന്ന ആദ്യത്തെ പാസഞ്ചർ വിമാനമായി ബോയിംഗ് 787-ഉം ...

അന്റാർട്ടിക ഉരുകി തീരുന്നു; കാൽനൂറ്റാണ്ടിനിടെ കാണാതായത് 8.3 ട്രില്യൺ ടൺ ഐസ്!!! ലോകം മുങ്ങി താഴുമോ? ആശങ്കയിൽ ശാസ്ത്രലോകം

അന്റാർട്ടികയിൽ കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ അന്റാർട്ടികയിലെ 40 ശതമാനം മഞ്ഞുപാളികളുടെയും അളവ് ഗണ്യമായി കുറഞ്ഞതായി ശാസ്്ത്രജ്ഞർ കണ്ടെത്തി. 25 വർഷകാലയളവിൽ അന്റാർട്ടിക് ഐസ് ...

അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഒരു ജോലി; സ്വപ്‌നമല്ല, സാഹസം കൂടിയാണ്; വീഡിയോ

പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. കേൾക്കുമ്പോൾ സാധാരണയായി തോന്നുമെങ്കിലും ഇതിൽ അൽപ്പം അസാധാരണത്വം ഉണ്ട്. മറ്റൊന്നുമല്ല, മഞ്ഞിൽ മൂടിക്കിടക്കുന്ന അന്റാർട്ടിക്കയിലേക്കാണ് പോസ്റ്റ് ഓഫീസ് ജോലിക്കാരെ ആവശ്യമുളളത്. പ്രതിമാസം ...

തണുത്ത് മരവിച്ച് ഐസായി എഴുത്തുകൾ കൊടുക്കാൻ തയ്യാറാണോ? അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ആളെ ആവശ്യമുണ്ട്; അവസാന തീയതി ഏപ്രിൽ 25

ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് മനുഷ്യവാസം വളരെ കുറവാണ്. ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ തിരയുകയാണ് ...

ശാസ്ത്രത്തിന്റെ പുതു രീതി; മഞ്ഞുപാളികളുടെ പഠനത്തിനായി ഹൈടെക് സീലുകള്‍

പ്രപഞ്ചത്തില്‍ നിമിഷം തോറും പല തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നത്. ഇതിനെ കുറിച്ച് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തി വരുന്നു. ...

53 വർഷം മുൻപ് അന്റാർട്ടിക്കയിൽ കളഞ്ഞു പോയ പേഴ്സ് ; ഒടുവിൽ വിളിയെത്തി , ഇത് നിങ്ങളുടേതല്ലേ

ഒരു പേഴ്സ് നഷ്ടമായാൽ അത് തിരിച്ചു കിട്ടുന്നത് എത്ര നാൾ കഴിഞ്ഞാകും ? ചോദ്യത്തിന് ഉത്തരങ്ങൾ നിരവധിയാണ്. പേഴ്സ് കിട്ടുന്ന ആളിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ പെട്ടെന്ന് കിട്ടിയേക്കാം. ...