മഞ്ഞുപൊതിഞ്ഞ അഭിമാനം! അൻ്റാർട്ടിക്കയിൽ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ച് ഭാരതം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞുപൊതിഞ്ഞ അഭിമാനം! അൻ്റാർട്ടിക്കയിൽ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 08:28 am IST
FacebookTwitterWhatsAppTelegram

അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അൻ്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്‌ട്ര സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കെ കെ ശർമ്മയാണ് ഉദ്ഘാടനം നിർവഹിച്ചത്.

സുപ്രധാന നേട്ടം കൈവരിക്കാനായി പരിശ്രമിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. നാഴികക്കല്ലായി മാറും പുതിയ സംരംഭം. ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർഗങ്ങളുണ്ട്. പല മാസങ്ങളിലായി 50-100 ശാസ്ത്രജ്ഞർ മഞ്ഞുദേശത്ത് ജോലി ചെയ്യുന്നു. കുറഞ്ഞ വേ​ഗതയിലാണെങ്കിലും അവർക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുവെന്നും ശർമ്മ പറഞ്ഞു.

കത്തെഴുതുന്നത് പൂർണമായും നിർത്തിയ കാലഘട്ടത്തിൽ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകൾ ലഭിക്കുന്നത് ഒരു ഓർമ്മയാണ്. നേരത്തെ വർഷത്തിലൊരിക്കൽ ശേഖരിച്ച് ​ഗോവയിലെ പോസ്റ്റ് ഓഫീസ് ആസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. തുടർന്ന് ശാസ്ത്രജ്ഞരുടെ വീടുകളിലേക്ക് എത്തിക്കും. എന്നാൽ ഇന്ന് ആധുനിക സംവിധാനങ്ങൾ അന്റാർട്ടികയിൽ എത്തിക്കാൻ സാധിക്കുന്നുവെന്നത് അഭിമാന നേട്ടം തന്നെയാണെന്ന് അന്റാർട്ടിക് ഓപ്പറേഷൻസ് ​ഗ്രൂപ്പ് ഡയറക്ടർ ശൈലന്ദ്രേ സൈനി പറഞ്ഞു.

ഭാരതി സ്റ്റേഷനിലെ പോസ്റ്റ് കാർഡ് ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന തപാൽ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, അൻ്റാർട്ടിക്കയിലും ഗോവയിലും പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ എൻസിപിഒആർ ഡയറക്ടർ തമൻ മെലോത്ത്, മൈത്രി, ഭാരതി സ്റ്റേഷനുകളിലെ ടീം ലീഡർമാർ എന്നിവരുൾപ്പെടെ വെർച്വൽ സാന്നിധ്യത്തിൽ പങ്കെടുത്തു.

അന്റാർട്ടികയിൽ ഇതുവരെ രണ്ട് തപാൽ ഓഫീസുകളായിരുന്നു ഉണ്ടായിരുന്നത്. 1984-ൽ ദക്ഷിണ ​ഗം​ഗോത്രി സ്റ്റേഷനിലും 1990-ൽ മൈത്രി സ്റ്റേഷനിലും ഇന്ത്യ തപാൽ ഓഫീസ് സ്ഥാപിച്ചിരുന്നു.

Tags: Bharati StationAntarcticaBharati Branch Post Office
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies