അന്റാർട്ടിക്കയിലിറങ്ങുന്ന ആദ്യത്തെ പാസഞ്ചർ വിമാനം; 45 യാത്രക്കാരുമായി ലാൻഡ് ചെയ്ത് ബോയിംഗ് 787; മഞ്ഞിനെ വകവെക്കാതെ സ്വന്തമാക്കിയത് ചരിത്ര നേട്ടം
ചരിത്രപരമായ നേട്ടം കൈവരിച്ച് ബോയിംഗ് 787 വിമാനം. തണുത്തുറഞ്ഞ അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്താണ് ചരിത്രത്തിൽ ഇടം നേടിയത്. ഹിമ ഭൂഖണ്ഡത്തിലിറങ്ങുന്ന ആദ്യത്തെ പാസഞ്ചർ വിമാനമായി ബോയിംഗ് 787-ഉം ...