അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം; പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സർക്കാർ കോടതിയിൽ
കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ചത്. ...












