അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 12:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച് വീടിന്റെ രേഖകളിൽ അടിമുടി വൈരുധ്യം. മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നായിരുന്നു ആന്റോ കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ ലഭ്യമായ രേഖകളിൽ വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.

ബാങ്ക് ജപ്തി ചെയ്ത വീട് വീണ്ടും കുടുംബത്തിന്റെ കൈകളിൽ
വായ്പാ കുടിശ്ശികയെ തുടർന്ന് എസ്‌ബിഐ ജപ്തി ചെയ്ത വീടും സ്ഥലവും പിന്നീട് ലേലത്തിൽ വിറ്റതായി രേഖകളിൽ പറയുന്നു. ലില്ലി ജോസ് എന്നയാളാണ് ലേലത്തിലൂടെ സ്വത്ത് സ്വന്തമാക്കിയത്.  ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവാണ് ലില്ലി ജോസ്. ഇതോടെ  ലേല നടപടികൾക്ക് ശേഷം സ്വത്ത് കുടുംബത്തിന്റെ കൈവശം തന്നെയെത്തുകയും ചെയ്തു. നിലവിൽ ആന്റോ അഗസ്റ്റിനും കുടുംബാംഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

ലേല നടപടിയിലും ഉയരുന്നത് ചോദ്യങ്ങൾ
പൊതുലേലത്തിൽ മറ്റ് വ്യക്തികളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആന്റോയുടെ കുടുംബാംഗങ്ങൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തതെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.

ഇത്തരത്തിലാണ് ലേലം നടന്നതെങ്കിൽ ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടായോയെന്നതും പരിശോധിക്കേണ്ടതാണെന്നാണ് ഉയരുന്ന വാദം. ലേല നടപടികളുടെ പൂർണ രേഖകളും ഇതുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകളിലും ചോദ്യം
മദ്യം പിടികൂടിയ കെട്ടിടം ബാങ്ക് അറ്റാച്ച് ചെയ്ത സ്വത്താണെന്നും അതിനാൽ തനിക്ക് ഉടമസ്ഥാവകാശമില്ലെന്നുമായിരുന്നു ആന്റോ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വാദം.

അതേസമയം, മുട്ടിൽ പഞ്ചായത്തിലെ കെട്ടിട നികുതി, ഉടമസ്ഥാവകാശ രേഖകളിൽ വീടിന്റെ ഉടമയായി ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കേസിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.

 

Tags: Anto agustin
Share
Tweet
SendShare

More News from this section

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

കൃഷിയിടത്തിലേക്ക് പോയി, തിരിച്ചെത്തിയില്ല; വെള്ളരിക്കുണ്ടില്‍ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

Latest News

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies