Anto agustin - Janam TV

Anto agustin

അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം; പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എം.ഡി  ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ചത്. ...

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന  തട്ടിപ്പ് കേസിൽ  ആൻറോ അഗസ്റ്റിനെ പിന്തുണച്ച് മുൻ മന്ത്രി എ.കെ. ബാലൻ. സ്പോൺസർ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും സംഭവത്തിൽ സർക്കാരിന് ...

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച് വീടിന്റെ രേഖകളിൽ അടിമുടി വൈരുധ്യം. മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നായിരുന്നു ആന്റോ കോടതിയിൽ ഉന്നയിച്ച ...

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

കൽപ്പറ്റ: വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മദ്യം ...

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

കൽപ്പറ്റ: വീട്ടിൽ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻറെ അറസ്റ്റിനെ സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ...

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

കൊച്ചി: മെസിയുടെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ. എസ്ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ നേരിൽ കണ്ടാണ് പിന്തുണ ...

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. എഡിജിപി പി. വിജയന്റെ ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനം എന്ന പേരിൽ നടത്തിയ തട്ടിപ്പിൻറെ  കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മത്സരങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ടായ (DPR) ഡിപിആർ ...

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പിണറായി സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ചർച്ചയാകുന്നു. മെസ്സി കേരളത്തിലെത്തുമെന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്ര സർക്കാരിനെ ...

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തലുമായി ജിഎസ്ടി വകുപ്പ്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നാണ് ജിഎസ്ടി അന്വേഷണത്തിലെ ...

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻറെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി മുൻ മന്ത്രി നേരിട്ട് ...

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിൽ കൊണ്ടുവരും എന്ന പേരിൽ നടന്നത്  വൻ തട്ടിപ്പെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. 126 കോടി ...

മെസിയെക്കുറിച്ച് മിണ്ടരുത്!!!! എല്ലാം പോയി സ്പോൺസരോട് ചോദിക്കണം; മൈക്കും ക്യാമറയും തട്ടിമാറ്റി; പ്രകോപിതനായി കായികമന്ത്രി

മെസിയും അ‍ർജന്റീന ടീമും കേരളത്തിൽ എത്തില്ലെന്ന് സ്ഥിരീകരിച്ചതോടെ ചോദ്യങ്ങളോട് പ്രകോപിതനായി കായികമന്ത്രി വി അബ്​ദുറഹ്മാൻ. മെസി വരുമോയെന്ന ചോദ്യത്തിന് സ്പോൺസറോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. മന്ത്രി ...