ANTO ANTONY - Janam TV
Friday, November 7 2025

ANTO ANTONY

പി.ജെ കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് ദല്ലാൾ നന്ദകുമാർ; കുര്യന്റെ ശിഷ്യനായ ആന്റോ ആന്റണി സഹകരണ തട്ടിപ്പിൽ ഇഡിയുടെ അന്വേഷണ പരിധിയിൽ: അനിൽ ആന്റണി

പത്തനംതിട്ട: തനിക്കെതിരെയുള്ള നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. പല സിബിഐ കേസുകളിലും പ്രതിയായ ക്രിമിനലിനെ രംഗത്തിറക്കി നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ് ...

അന്ന് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞാൻ രാജിവച്ചത്; ഇന്ന് മറ്റൊരു ഉയർന്ന നേതാവ് സൈന്യത്തെ അധിക്ഷേപിച്ചു: അനിൽ കെ. ആന്റണി

എറണാകുളം: ആന്റോ ആന്റണി എം.പിയെ ശക്തമായി വിമർശിച്ച് അനിൽ കെ. ആന്റണി. ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള അധിക്ഷേപത്തെ തുടർന്നാണ് പ്രതികരണം. ആന്റോ ആന്റണിയുടേതിന് ‌സമാനമായ പ്രതികരണത്തെ തുടർന്നാണ് ...

ഭീകരവാദ പ്രവർത്തനങ്ങളെ വെള്ളപൂശുന്ന നിലപാട്; ജവാന്മാരുടെ ത്യാ​ഗത്തെ അപമാനിക്കുകയാണ് ആന്റോ ആന്റണി: അനിൽ കെ ആന്റണി

ന്യൂഡൽഹി: പുൽവാമയിലെ സൈനികരുടെ വീരമ‍ൃത്യുവിനെ അധിക്ഷേപിച്ച ആന്റോ ആന്റണിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി അനിൽ ആന്റണി. ഭീകരവാദ പ്രവർത്തനങ്ങളെ വെള്ളപൂശുന്ന സമീപനമാണിതെന്നും നമ്മുടെ ജവാന്മാരുടെ ത്യാ​ഗത്തെ അപമാനിച്ചെന്നും ...

ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാല് വോട്ടിനും വേണ്ടി നാടിനെ ഒറ്റുകൊടുക്കുന്നു; ആന്റോ ആന്റണി രാജ്യത്തോട് മാപ്പു പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പുൽവാമയിലെ സൈനികരുടെ വീരമ‍ൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും പുൽവാമയിൽ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ...

‘കെ.സുരേന്ദ്രൻ അവർകളേ…’; കെ.സുധാകരന് പകരം കെ.സുരേന്ദ്രന് സ്വാ​ഗതം; അമളിപറ്റി ആന്റോ ആന്റണി

പത്തനംതിട്ട: കോൺ​ഗ്രസ് പാർട്ടിയുടെ സമരാ​ഗ്നി പരിപാടിക്കിടെ കെ.സുധാകരന് പകരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സ്വാ​ഗതം ആശംസിച്ച് മുതിർന്ന നേതാവ് ആന്റോ ആന്റണി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ...