anupama baby certificate' - Janam TV
Saturday, November 8 2025

anupama baby certificate’

കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്; അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും പ്രതികൾ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം : അടിയന്തര പ്രമേയത്തിന് കെ.കെ രമ നോട്ടീസ് നൽകി

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതിപക്ഷം അടിയനന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.കെ രമ എംഎൽഎ ആണ് നോട്ടീസ് നൽകിയത്. സർക്കാർ കൂട്ടുനിന്ന ...

കുഞ്ഞിനെ അമ്മയറിയാതെ ദത്തു നൽകിയ സംഭവം : പേരൂർക്കട ലോക്കൽ കമ്മിറ്റി ഇന്ന് ; അനുപമയുടെ അച്ഛനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രൻ ഉൾപ്പെട്ട സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ഇന്ന് ചേരും.അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ...

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല ;കുഞ്ഞിന് വേണ്ടി നിരാഹാരമിരിക്കുമെന്ന് അനുപമ

തിരുവനന്തപുരം: പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയും മുൻ എസ്എഫ്‌ഐ പ്രവർത്തകയുമായ അനുപമ. വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല. ഇതിനാൽകുഞ്ഞിന് വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് ...

അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്.അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും ...