anurag kashyap - Janam TV

anurag kashyap

ഇന്ദ്രജിത്ത് ഇനി ഹിന്ദിയിലേക്ക് ; അരങ്ങേറ്റ ചിത്രം അനുരാ​ഗ് കശ്യപിനൊപ്പം

ബോളിവുഡ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ദ്രജിത്ത്. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. അനുരാ​ഗ് കശ്യപിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ...

15 മിനിറ്റിന് ഒരു ലക്ഷം, അരമണിക്കൂറിന് രണ്ട് ലക്ഷം; ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; കൂടിക്കാഴ്ചയ്‌ക്ക് ഫീസ് നൽകണമെന്ന് അനുരാഗ് കശ്യപ്

ഇനി തന്നെ നേരിട്ട് കണ്ട് സംസാരിക്കണമെങ്കിൽ പണം നൽകണമെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. നല്ല ആശയങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ നവാഗതരെ കാണാൻ ഒരുപാട് സമയം മാറ്റിവെച്ചന്നും, ...

ബോളിവുഡിൽ ഈ സിനിമകളെ റീമേക്ക് ചെയ്യാനെ സാധിക്കുകയുള്ളൂ; ഭ്രമയു​ഗത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയായി മാറുകയാണ് മലയാള സിനിമ. അടുത്ത കാലത്ത് മലയാള സിനിമകളെ പ്രശംസിച്ച് നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയെ പ്രശംസിച്ച് രം​ഗത്ത് ...

മോഹൻലാലും ലിജോയും അല്ല, പ്രശ്നം പ്രേക്ഷകനാണ്; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ‍ഡയറീസ് പ്രതീക്ഷിച്ചല്ല പോകേണ്ടത്: അനുരാ​ഗ് കശ്യപ്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും വളരയധികം ഇഷ്ടമായെന്നും സംവിധായകൻ അനുരാ​ഗ് കശ്യപ്. നിരവധിപേർ ആ സിനിമയെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടതെന്നും അനുരാ​ഗ് ...

ഞങ്ങളുടെ ചിത്രം ബഹിഷ്കരിച്ചോളൂവെന്ന് തപ്സിയും അനുരാഗും; അക്ഷരംപ്രതി അനുസരിച്ച് പ്രേക്ഷകർ; തകർന്നടിഞ്ഞ് ‘ദൊബാര’- Tapsee’s Dobaara turning out to be a Box office disaster; Reports

മുംബൈ: തങ്ങളുടെ പുതിയ ചിത്രമായ 'ദൊബാര' ബഹിഷ്കരിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട തപ്സി പന്നുവിനും സംവിധായകൻ അനുരാഗ് കശ്യപിനും കിട്ടിയത് എട്ടിൻ്റെ പണി. ഇരുവരുടെയും പരിഹാസം കലർന്ന ആഹ്വാനം ...

തിയേറ്ററിലെ മോശം പ്രകടനത്തിന് പിന്നാലെ എച്ച് ഡി പ്രിൻ്റും ചോർന്നു; ദുരന്തമായി തപ്സി പന്നു- അനുരാഗ് കശ്യപ് ടീമിന്റെ ‘ദൊബാര’- Tapsee Pannu’s movie ‘Dobaaraa’ leaked online

മുംബൈ: തപ്സി പന്നു, പവൈൽ ഗുലാത്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൊബാരയ്ക്ക് ഇരട്ട പ്രഹരം. നിരൂപക പ്രശംസ നേടിയെങ്കിലും ...

ബലാത്സഗം,മീടു,നികുതി വെട്ടിപ്പ് കേസുകളിലെ പ്രതി; യുപിയിലും മഹാരാഷ്‌ട്രയിലും പ്രവേശന വിലക്ക്; അനുരാഗ് കശ്യപ് ഫിലിം ഫെസ്റ്റിവലിലെ മുഖ്യാതിഥിയായത് കേരളത്തിന് അപമാനം; ഭാവനയ്‌ക്കൊപ്പം വേദി പങ്കിട്ടത് വലിയ അപരാധം

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് കേരളത്തെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബലാത്സംഗം ,മീടു ,നികുതി വെട്ടിപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ ...

യുപിയിൽ കാലുകുത്തിയാൽ അറസ്റ്റ്; സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം

തിരുവനന്തപുരം: വിവിധ കേസുകളിൽ ആരോപണവിധേയനായ സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത് ആണ് ഇത് സംബന്ധിച്ച് സൂചന ...

‘ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം’: അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സിൽ പരാതി

മുംബൈ: അനുരാഗ് കശ്യപിൻറെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ...