AR Rahman - Janam TV

AR Rahman

‘എആർ റഹ്മാന് അച്ഛന്റെ സ്ഥാനം, സ്വകാര്യതയെ മാനിക്കണം; എന്തൊക്കെയാണ് നിങ്ങൾ പടച്ചുവിടുന്നത്’ : അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മോഹിനി ഡേ

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ വിവാ​​ഹമോചന വാർത്തയ്ക്ക് പിന്നാലെയുണ്ടായ വിവാ​ദങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ​ഗിറ്റാറിസ്റ്റും റഹ്മാന്റെ ട്രൂപ്പിലെ അംഗവുമായ ബാൻജില മോഹിനി ഡേ. റഹ്മാനും സൈറയും ...

പിരിയാൻ കാരണമിതാണ്.. മാറി താമസിക്കുന്നത് ഇതുകൊണ്ട്: മൗനം വെടിഞ്ഞ് സത്യാവസ്ഥ വെളിപ്പെടുത്തി സൈറ ബാനു

അടുത്തിടെയായിരുന്നു സം​ഗീത‍ജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിയിൽ പ്രഖ്യാപിച്ചത്. 29 വർഷത്തെ ​ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. വിവാഹമോചന വാർത്ത പുറത്തുവന്നതോടെ റഹ്മാനെക്കുറിച്ച് നിറംപിടിപ്പിച്ച ...

‘എരിതീയിൽ എണ്ണയൊഴിക്കാൻ ഞാനില്ല, എന‍ർജി കളയാൻ എനിക്ക് താത്പര്യവുമില്ല’: എ ആർ റഹ്മാൻ- സൈറ വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് മോഹിനി ഡേ

സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. റിപ്പോർട്ട് റഹ്‌മാന്റെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുവെങ്കിലും, വിവാഹമോചനത്തിന്റെ ...

50 പിന്നിട്ടവരെ സൂക്ഷിച്ചോ!! ഇത് ഗ്രേ ഡിവോഴ്സിന്റെ കാലം; റഹ്മാൻ-സൈറ ദമ്പതികളെ പോലെ ‘സിൽവർ സ്പ്ലിറ്റേഴ്സ്’ കൂടുന്നതായി റിപ്പോർട്ട്

മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ റഹ്മാനും ഭാര്യയും തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്കർ ജേതാവായ സം​ഗീതജ്ഞൻ ARR-ന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. 57കാരനായ ...

റഹ്മാന് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ബാസിസ്റ്റ് മോഹിനി ഡേ; സുഹൃത്തുക്കളായി തുടരുമെന്ന് പ്രസ്താവന

മുംബൈ: സംഗീത സംവിധായകൻ AR റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന സൈറ ...

“സ്വന്തം ഡിവോഴ്സ് ഹാഷ്ടാഗ് ഇട്ട് അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം”; AR റഹ്മാന് ട്രോൾ മഴ; #arrsairaabreakup

ലോകം കണ്ട ഏറ്റവും മികച്ച സം​ഗീതജ്ഞരിൽ ഒരാൾ.. സംഗീതം കൊണ്ട് ശ്രോതാക്കളെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിത്വം.. അനശ്വരഗാനങ്ങൾ സമ്മാനിച്ച എആർ റഹ്മാൻ.. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ARR.. ...

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; എആർ റഹ്മാനിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ

എആർ റഹ്മാനിൽ നിന്ന് ഭാര്യ സൈറ ബാനു വിവാഹമോചനം തേടുന്നതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ ഇന്ത്യ-ടുഡേയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ...

‘ശശിലേഖേ നീ പുൽകി പുൽകി’ ; എ ആർ റഹ്മാൻ ഒരുക്കിയ ​ഗാനത്തിന് പുത്തൻ രൂപം നൽ‌കി അമൃത സുരേഷ്; പ്രശംസിച്ച് ആരാധകർ

എ ആർ റ​​ഹ്മാൻ‌ ഒരുക്കിയ ​ഗാനത്തിന് പുത്തൻ‌ രൂപം നൽകി, ആരാധകരുടെ കൈയ്യടി നേടി ​ഗായിക അമൃത സുരേഷ്. യോദ്ധ എന്ന ചിത്രത്തിലെ 'ശശിലേഖേ നീ പുൽകി ...

റൺവേ വിജയ് ചെയ്യാനിരുന്ന സിനിമ; സൂര്യയുടെ വീട്ടിൽ ചെന്നപ്പോൾ ഗെറ്റ് ഔട്ട് അടിച്ചില്ലന്നേയുള്ളൂ; അനുഭവം പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ

മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. തന്റെ തന്നെ സിനിമയുടെ റീമേക്ക് ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലങ്ങളിൽ തമിഴിൽ പുറത്തിറക്കി ഹിറ്റ് ...

അവാർഡുകളെല്ലാം തുണിയിൽ പൊതിഞ്ഞ് വെച്ചിരുന്നു; അതിനൊരു കാരണമുണ്ട്: എ.ആർ റഹ്മാൻ

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ ഒസ്കാർ അടക്കം നിരവധി അന്തർദേശീയ- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ​ഗാനങ്ങൾ ഇന്ത്യക്ക് പുറത്തും അലയടിക്കുന്നു. ...

വൻ സുരക്ഷാ വീഴ്ച; റഹ്മാന്റെ സംഗീത നിശയ്‌ക്കിടെ ലൈംഗികാതിക്രമം നടന്നതായി പരാതി, ഉന്നതതല അന്വേഷണം

ചെന്നൈ: ഏറെ വിവാദം സൃഷ്ടിച്ച എആർ റഹ്മാന്റെ സംഗീത നിശയിലെ സുരക്ഷാ വീഴ്ചയിൽ ഉന്നതതല അന്വേഷണം. ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ...

ചരിത്രത്തില്‍ ഏറ്റവും മോശം സംഗീത പരിപാടി; ചെന്നൈ എആര്‍ റഹ്മാന്‍ ഷോയ്‌ക്കെതിരെ വൻ വിമർശനം ; വീഡിയോ കാണാം

ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ മ്യൂസിക്ക് ഷോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ചെന്നൈയിൽ ഇന്നലെ നടന്ന മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിയിലാണ് സംഭവം. മ്യൂസിക് ഷോയില്‍ ...

അനിരുദ്ധുമായി ഏറ്റുമുട്ടൽ…? പ്രതിഫലം കുത്തനെ ഉയർത്തി എ.ആർ. റഹ്‌മാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, എആർ റഹ്‌മാൻ. എന്നാൽ ഇക്കാര്യത്തിൽ ഈ അടുത്ത കാലത്ത് ...

ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണം : നമ്മുടെ പതാക വാനോളമുയരട്ടെ ; എ.ആർ.റഹ്മാൻ

ന്യൂഡൽഹി : ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ ...

പിഎസ് 2-വിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാെല  ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണമുയരുന്ന ...

basil-joseph

‘എന്നെ പ്രചോദിപ്പിച്ച ഇതിഹാസങ്ങൾ’ ; എ ആർ റഹ്മാനും മണിരത്നത്തിനും ഒപ്പം ഫാൻ ബോയ് മൊമന്റിൽ ബേസിൽ ജോസഫ്

  മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തൻ്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബേസിൽ ജോസഫ്. അഭിനേതാവായും മികച്ച യുവ സംവിധായകനായും തിളങ്ങുന്ന ബേസിൽ ഇതിനകം മലയാളികളുടെ ...

ഇന്ത്യ ഓസ്‌കാറിന് അയക്കുന്നത് തെറ്റായ സിനിമകളാണെന്ന് എആര്‍ റഹ്‌മാന്‍

മുംബൈ : ഇന്ത്യ ഓസ്‌കാറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കാറിന് അയക്കുന്നത്. ഇത് പലപ്പോഴും പുരസ്‌കാരം ...

നികുതി തട്ടിപ്പ്; എ ആർ റഹ്മാനെതിരെ തെളിവുണ്ട്; അപമാനിക്കാനല്ലെന്നും ജിഎസ്ടി കമ്മീഷണർ

ചെന്നൈ : സേവന നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എആർ റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ വേണ്ടി കെട്ടച്ചമച്ചതല്ല ഈ കേസ് എന്നും ...

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ ഒഴുക്ക് തുടരുന്നു; വരുന്ന ദിനങ്ങൾക്ക് മിഴിവേകാൻ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ റഹ്മാനും

അബുദാബി: ലോക എക്‌സ്‌പോ 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ തേടി സന്ദർശക ഒഴുക്ക് തുടരുകയാണ്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം ...

സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് എആര്‍

സംഗീതത്തിലൂടെ ആരാധക മനസ്സില്‍ തരംഗം സൃഷ്ടിച്ച അതുല്യ പ്രതിഭ.... അച്ഛനൊപ്പം ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് കടന്നുവന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറിയ എ ...