ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ ഒഴുക്ക് തുടരുന്നു; വരുന്ന ദിനങ്ങൾക്ക് മിഴിവേകാൻ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ റഹ്മാനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ ഒഴുക്ക് തുടരുന്നു; വരുന്ന ദിനങ്ങൾക്ക് മിഴിവേകാൻ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ റഹ്മാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 01:50 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ലോക എക്‌സ്‌പോ 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ തേടി സന്ദർശക ഒഴുക്ക് തുടരുകയാണ്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ശേഷിക്കുന്ന ദിവസങ്ങൾ പുതുമകളും ആഘോഷമേളങ്ങളുമായി അവിസ്മരണീയമാക്കാനാണു സംഘാടകരുടെ ഒരുക്കം.

വരുംദിവസങ്ങളിലെ ആഘോഷ പരിപാടികളിലേറെയും കുട്ടികൾക്കുള്ളതാണ്. റോബോട്ടിക് സാങ്കേതിക വിദ്യകൾ, പാരമ്പര്യേതര ഊർജം, ബഹിരാകാശ പദ്ധതികൾ, കാർഷിക സംരംഭങ്ങൾ, കലാ-സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയെ കുറിച്ചും അറിയാൻ അവസരമൊരുക്കുന്നു. വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയും പങ്കെടുക്കാൻ അവസരമുണ്ട്. തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും.

ലത്തീഫാസ് അഡ്വഞ്ചേഴ്‌സ് ഉൾപ്പെടെയുള്ള ഉല്ലാസമേഖലകളിൽ നക്ഷത്രങ്ങളും അന്യഗ്രഹജീവികളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളോടു കൂട്ടുകൂടാൻ കാത്തിരിക്കുന്നു. ശനിയാഴ്ച വരെ 18 വയസ്സിൽ താഴെയുള്ള 28 ലക്ഷം പേരാണ് എക്‌സ്‌പോ നഗരിയിൽ എത്തിയത്.

കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതോടെ രാജ്യാന്തര സന്ദർശകരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ വിനോദ-വിജ്ഞാന മേളയിൽ പങ്കെടുക്കാനായതിന്റെ നിർവൃതിയിലാണ് പലരും. ഇന്ത്യൻ വിസ്മയം എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും വരുന്ന എക്‌സ്‌പോ ദിനങ്ങൾക്ക് മിഴിവേകും. വരും ദിവസങ്ങളിൽ ആഘോഷം കൊഴുപ്പിക്കാൻ മറ്റ് രാജ്യാന്തര സംഗീത പ്രതിഭകളും കലാകാരൻ മാരും ദുബായിൽ എത്തും.

Tags: AR Rahmandubai expo
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies