പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര ഗാനം കോപ്പിയടി എന്ന് കേസ് ’; എ ആർ റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവെക്കണം
ന്യൂഡല്‍ഹി: പകർപ്പവകാശ ലംഘന കേസിൽ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്മാനും, സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി നിർദ്ദേശിച്ചു. പൊന്നിയിന്‍ സെല്‍വന്‍ ...























