അരവിന്ദ് കെജ്‌രിവാൾ തോറ്റു; ഡൽഹിയിൽ വിജയക്കൊടി പാറിച്ച് പർവേഷ് വർമ, അടിതെറ്റി ആപ്പ്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ തോറ്റു. കെജ്‌രിവാളിനെ നിലത്തിറക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ വിജയിച്ചു. 2,300 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പർവേഷ് വർമ ...


















