കെജ്‌രിവാളിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ ആദ്യ രാജി; ആപ്പ് അഴിമതിയിൽ മുങ്ങി; ദളിത് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കാനില്ലെന്ന് രാജ്കുമാർ ആനന്ദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ ആദ്യ രാജി; ആപ്പ് അഴിമതിയിൽ മുങ്ങി; ദളിത് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കാനില്ലെന്ന് രാജ്കുമാർ ആനന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി നൽകി മന്ത്രിസഭയിലെ ആദ്യ രാജി. സാമൂഹ്യ ക്ഷേമ- തൊഴിൽമന്ത്രി രാജ് കുമാർ ആനന്ദ് ആണ് രാജിവെച്ചത്. എഎപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി പാർട്ടി അംഗത്വമടക്കമാണ് രാജിവച്ചത്.

ജയിലിലായിട്ടും മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെയ്‌ക്കാതെ തുടരുന്ന കെജ്‌രിവാളിന് വലിയ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്നും പാർട്ടിക്കുളളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും രാജ് കുമാർ ആനന്ദ് ആരോപിച്ചു.

ഇത്തരത്തിൽ അഴിമതിയിൽ മുങ്ങുന്ന ഒരു പാർട്ടിയിൽ മന്ത്രിസ്ഥാനത്ത് ഇരുന്ന് ജനസേവനം നടത്താൻ ബുദ്ധിമുട്ടുണ്ട്. തന്റെ പേര് അഴിമതി പാർട്ടിയുമായി ബന്ധിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവച്ചതെന്നും രാജ് കുമാർ വ്യക്തമാക്കി. അഴിമതിക്കെതിരെ പോരാടുക എന്ന ലക്ഷ്യവുമായാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. എന്നാൽ ഇന്ന് അഴിമതിയിൽ മുങ്ങി കിടക്കുകയാണ് എഎപിയെന്ന് രാജ്കുമാർ വിമർശിച്ചു.

സമൂഹത്തെ സേവിക്കാനാണ് മന്ത്രിയായത്. എന്നാൽ ദളിത് വിഷയങ്ങളുൾപ്പെടെ മന്ത്രിസഭയിൽ ഉന്നയിച്ചപ്പോൾ അതിൽ നിന്നെല്ലാം പാർട്ടി പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. പട്ടേൽ നഗറിലെ എംഎൽഎയാണ് രാജ് കുമാർ ആനന്ദ്. കെജ്രിവാൾ അറസ്റ്റിലായതിന്റെ പേരിൽ എഎപി മന്ത്രിസഭയിൽ നിന്നുളള ആദ്യ രാജിയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരും നേതാക്കളും സമാനമായ നടപടികളിലേക്ക് നീങ്ങുമോയെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ കാത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ പങ്ക് വ്യക്തമാണെന്ന് ഇഡിയുടെ കോടതിയിലെ വാദങ്ങൾ തെളിയിക്കുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി നൽകിയ മറുപടികളിലും ഇത് വ്യക്തമായിരുന്നു.

 

Tags: Aam Aadmi Partyaravind kejiriwalRaaj Kumar Anand
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies