രണ്ട് ദിവസത്തിന് ശേഷം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ; 48 മണിക്കൂർ കാത്തിരിക്കേണ്ട ഇപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് ദിവസത്തിന് ശേഷം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ; 48 മണിക്കൂർ കാത്തിരിക്കേണ്ട ഇപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ട് ദിവസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. എഎപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയത്.

രണ്ട് ദിവസം കഴിഞ്ഞ് രാജിവെക്കും എന്ന പ്രഖ്യാപനം വെറും രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.   സെക്രട്ടേറിയറ്റിൽ പോകാനോ, രേഖകളിൽ ഒപ്പിടാൻ പറ്റാത്ത മുഖ്യമന്ത്രിയുണ്ടായിട്ട് ഡൽഹിയിലെ ജനങ്ങൾക്ക് എന്തുപയോ​ഗമെന്ന് അദ്ദേഹം ചോദിച്ചു. 48 മണിക്കൂർ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ തന്നെ രാജിവെച്ച് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പിന് ബിജെപി സജ്ജരാണെന്നും 25 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, ഹരീഷ് ഖുറാന പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച കേജ്‌രിവാൾ കഴിഞ്ഞ ദിവസമാണ് ജയിൽ നിന്ന് പുറത്തിറങ്ങിയത്. കർശന മാനദണ്ഡങ്ങളോടെയാണ് സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിൽ പ്രവേശിക്കാനോ ഫയലുകളിൽ തീരുമാമെടുക്കാനോ കേ‍ജ്‌രിവാളിന് സാധിക്കില്ല. ഇതോടെ മുഖ്യമന്ത്രിയായി തുടരുന്നതിൽ കേജ്രിവാളിന്റെ നിയമപരമായി തടസ്സമുണ്ട്. ഇതും രാജിക്ക് കാരണമായെന്ന് സൂചനയുണ്ട്.

ഡൽഹിയിലെ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് കേജ്‌രിവാവിന്റെ രാഷ്‌ട്രീയ നാടകമെന്നും വിലയിരുത്തപ്പെടുന്നു. ഡൽഹിയിൽ അടുത്തവർഷം ഫെബ്രുവരിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഈ വർഷം നവംബറിൽ മഹാരാഷ്‌ട്രയിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കൂടെ ഡൽഹി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേ‍ജ്‌രിവാളിന്റെ ആവശ്യം.

 

 

Tags: aravind kejiriwal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies