aravind kejiriwal - Janam TV
Saturday, November 8 2025

aravind kejiriwal

അരവിന്ദ് കെജ്‌രിവാൾ തോറ്റു; ഡൽഹിയിൽ വിജയക്കൊടി പാറിച്ച് പർവേഷ് വർമ, അടിതെറ്റി ആപ്പ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ തോറ്റു. കെജ്‌രിവാളിനെ നിലത്തിറക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ വിജയിച്ചു. 2,300 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പർവേഷ് വർമ ...

അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അം​ഗത്വമെടുക്കാൻ മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി; ആം ആദ്മിയുടെ വില കുറഞ്ഞ രാഷ്‌ട്രീയത്തിനെതിരെ BJP

ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗത്വമെടുക്കുന്നതിനായി മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി ബിജെപി. 7820078200 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽ‌കിയാൽ ...

ഡൽഹി മുൻ മുഖ്യമന്ത്രിയുടെ ‘ ശീഷ് മഹൽ’; മന്ത്രിമന്ദിരം പുതുക്കിപ്പണിയാൻ എത്ര ചെലവഴിച്ചെന്ന് കെജ്‌രിവാൾ പറയണം; പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ബിജെപി. ' ശീഷ് മഹൽ' അഴിമതി ആരോപണം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഡൽഹി ബിജെപി ...

രണ്ട് ദിവസത്തിന് ശേഷം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ; 48 മണിക്കൂർ കാത്തിരിക്കേണ്ട ഇപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് ബിജെപി

ന്യൂഡൽഹി: രണ്ട് ദിവസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. എഎപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയത്. ...

മദ്യനയ കുംഭകോണ കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. റോസ് അവന്യൂവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം ...

കെജ്‌രിവാളിന്റെ ജാമ്യം നീട്ടില്ല; പെട്ടന്ന് വാദം കേൾക്കണമെന്ന അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി രജിസ്ട്രി; ജൂൺ രണ്ടിന് വീണ്ടും ജയിലിലേക്ക്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷയിൽ പെട്ടെന്ന് വാദം കേൾക്കണമെന്ന കെജ്‌രിവാളിൻ്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചു. ...

സ്വാതി മലിവാളിനെ ക്രൂരമായി മർദ്ദിച്ച സംഭവം: കെജ്‌രിവാളിന്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കെജ്‌രിവാളിൻ്റെ വസതിയിലായിരിക്കും ...

രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ഡൽഹി പൊലീസിന്റെ ഫോറൻസിക് ...

മദ്യനയ അഴിമതി: പ്രതിപ്പട്ടികയിൽ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി. ഡൽഹി റോസ് അവന്യൂ കോടതിയിൽ പുതുതായി ഫയൽ ചെയ്ത ...

ഇത് കെജ്‌രിവാൾ അല്ല! കറപ്ഷൻ വാൾ; അഴിമതിയുടെ സർവ്വകാല റെക്കോർഡ് കെജ്‍രിവാൾ തകർത്തെന്ന് ശിവരാജ് ചൗഹാൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 'കറപ്ഷൻ വാൾ' എന്നാണ് വിളിക്കേണ്ടതെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. അഴിമതിയുടെ സർവ്വകാല റെക്കോർഡ് ...

അഴിമതിയുടെ വൻ മതിലാണെന്ന് കെജ്‌രിവാൾ തെളിയിച്ചു; ലോക്‌സഭാ ഫലപ്രഖ്യാപനത്തോടെ ആപ്പിനെ തുടച്ചു നീക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ വൻ മതിലായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ. എന്നാൽ എല്ലാ അഴിമതിക്കാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ...

കെജ്‌രിവാളിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ ആദ്യ രാജി; ആപ്പ് അഴിമതിയിൽ മുങ്ങി; ദളിത് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കാനില്ലെന്ന് രാജ്കുമാർ ആനന്ദ്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി നൽകി മന്ത്രിസഭയിലെ ആദ്യ രാജി. സാമൂഹ്യ ക്ഷേമ- തൊഴിൽമന്ത്രി ...

ഭഗത് സിംഗ് ജയിലിൽ കിടന്നത് രാജ്യത്തിന് വേണ്ടിയാണ്; കെജ്‌രിവാൾ അഴിമതി നടത്തിയാണ് ജയിലിലായത്; ഭ​ഗത് സിം​ഗിന്റെ ചെറുമകൻ

ന്യൂഡൽഹി: വീരബലിദാനി ഭ​ഗത് സിം​ഗിന്റെയും അംബേദ്കറിന്റെയും ചിത്രത്തിനൊപ്പം ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഭ​ഗത് സിം​ഗിന്റെ ചെറുമകൻ യദ്വീന്ദർ സന്ദു. ഭഗത് സിംഗ് ജയിലിൽ ...

മദ്യനയ കുംഭകോണ കേസിൽ ഡൽഹി ഗതാഗത വകുപ്പ് മന്ത്രിക്ക് സമൻസ്; കൈലാഷ് ഗലോട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗലോട്ട് ഇഡിക്ക് മുമ്പാകെ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി ...

കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുന്നു; ​രാജി ആവശ്യപ്പെട്ട് ബിജെപി; കലാപശ്രമം തുടർന്ന് ആപ്പ്; രാജ്യതലസ്ഥാനം അശാന്തിയിൽ; നിരോധനാജ്ഞ

ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാൻ നിരന്തരം ശ്രമിച്ച് ആംആദ്മി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ‌. പ്രതിഷേധത്തിന് പൊലീസ് അനുമതി ...

കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; അടിയന്തര വാദം കേൾക്കണമെന്ന ഹർജി തള്ളി കോ‌ടതി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു. വിധി പുനഃപരിശോധിക്കണമെന്നും ഞായറാഴ്ചയ്‌ക്ക് മുമ്പ് ...

റിമാൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‍രിവാൾ ഹൈക്കോടതിയിൽ; അറസ്റ്റ് നിയമവിരുദ്ധമെന്നും വാദം

ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ റിമാൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് കെജ് രിവാൾ ഡൽഹി ഹൈക്കോടതിയിൽ. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഞായറാഴ്ചയ്ക്ക് മുമ്പ് അടിയന്തരമായി കേൾക്കണമെന്നും കസ്റ്റഡിയിൽ ...

മദ്യനയ അഴിമതിക്കേസിലെ അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് തുറന്നുകാട്ടും : ബിജെപി ഡൽഹി അദ്ധ്യക്ഷൻ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് കൃത്യമായി തുറന്നുകാട്ടുമെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. മാർച്ച് 28 വരെ കെജ്‌രിവാളിനെ ...