ARJUN - Janam TV

ARJUN

അർജുന്റെ കുടുംബാം​ഗങ്ങൾക്കെതിരെ സൈബർ ആക്രമണം; യുവജന കമ്മീഷൻ കേസെടുത്തു ; പൊലീസിന് പരാതി നൽകി കുടുംബം

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബാം​ഗങ്ങൾക്കെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ...

അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ

ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ...

അർജുന്റെ ട്രക്ക് നദിക്കടിയിൽ തന്നെ; ഐബോഡ് പരിശോധനയിലും ലോഹസാന്നിധ്യം കണ്ടെത്തി

ബെംഗളൂരു: ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ പരിശോധനയിൽ നിർണായക വിവരം. മൂന്നാം ഘട്ട ഡ്രോൺ പരിശോധനയിൽ വെള്ളത്തിന് അടിയിലുള്ളത് അർജുന്റെ ലോറിയാണെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ മൂന്ന് ...

അർജുന്റെ ട്രക്ക് കണ്ടെത്താൻ നദിക്കടിയിലേക്ക്..; പുഴയിലെ സാഹചര്യം നിരീക്ഷിച്ച് മുങ്ങൽ വിദഗ്ധർ

ഷിരൂർ: പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ അർജുനെ തേടി മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്. മൂന്ന് ഡിങ്കി ബോട്ടുകളിലായി 15 അംഗ ഉദ്യോഗസ്ഥരാണ് പുഴയിൽ അർജുന്റെ ട്രക്ക് വീണെന്ന കരുതുന്ന ...

അർജുനെ തേടി പത്താം നാൾ; ഇന്നത്തെ രക്ഷാദൗത്യമിങ്ങനെ; ഒറ്റനോട്ടത്തിൽ

ഷിരൂർ: അ‍ർജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ ​ഗം​ഗാവലി പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി നാവികേസനയുടെ മുങ്ങൽ വിദ​ഗ്ധരെത്തി. ലോം​ഗ് ബൂം എക്സ്കവേറ്ററും സ്ഥലത്തെത്തിച്ചു. നദിയിലെ അടിയൊഴുക്ക് കുറഞ്ഞാൽ ...

അമ്മയുടെ വാക്കുകൾ എഡിറ്റ് ചെയ്തു; യൂട്യൂബിൽ അധിക്ഷേപകരമായ വാർത്തകൾ നൽകി; വ്യാപക സൈബറാക്രമണം; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബർ ആക്രമണം നേരിടുന്നതായി അർജുൻ്റെ കുടുംബം. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി കുടുംബം ആരോപിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അർജുൻ്റെ അമ്മ ...

ദൗത്യസംഘം ദുരന്തമുഖത്ത്; ഡിങ്കി ബോട്ടുകൾ തയ്യാർ; അർജുനരികിലേക്ക് നാവികസേന

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്കിനരികിലേക്ക് ദൗത്യ സംഘം. നിർണായകമായ 10-ാം ദിനത്തിലെ രക്ഷാപ്രവർത്തനം ആരംഭിക്കാനായി ദൗത്യസംഘം ദുരന്തസ്ഥലത്തെത്തി. നദിയിലിറങ്ങുന്നതിനായി ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. മുങ്ങൽ ...

‘അർജുനെ ദൈവം എങ്ങനെയാണോ തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞു’: ജിതിൻ

ദൈവം അവനെ എങ്ങനെയാണോ ‍ഞങ്ങൾക്ക് തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞുവെന്ന് അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. ആരോടും പരാതിയില്ലെന്നും വിമർശിച്ചവർക്കും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും ജിതിൻ ...

ലോറി പുഴയിൽ തന്നെ, അർജുനോ? പത്താം ദിനം നിർണായകം; ആക്ഷൻ പ്ലാനുമായി സൈന്യവും നാവികസേനയും; ഉത്തര കന്നഡയിൽ ഇന്ന് ഓറഞ്ച് അലർ‌ട്ട് 

കഴിഞ്ഞ ഒൻപത് ദിവസമായി കേരളത്തിന്റെയാകെ ആശങ്കകൾക്ക് ഇന്ന് ഉത്തരമായേക്കും. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തിൽ പത്താം ദിവസമായ ഇന്ന് നിർണായകമാണ്.  ​കരയിൽ നിന്ന് ...

പുഴയിൽ തലകീഴായി മറിഞ്ഞ് ട്രക്ക്, ആക്ഷൻ പ്ലാനുമായി ദൗത്യസംഘം; തെരച്ചിൽ കഴിയുന്നതുവരെ ആരെയും കടത്തിവിടില്ലെന്ന് പൊലീസ്

ബെംഗളൂരു: ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ് പി എം നാരായണ. ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ, ...

കനത്ത മഴ; കുത്തിയൊലിച്ച് ഗംഗാവലി; താഴേത്തട്ടിലേക്ക് പോകാൻ കഴിയാതെ മുങ്ങൽവിദ​ഗ്ധർ

ഷിരൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുന്റെ ട്രക്കിനടുത്തേക്കെത്താൻ സാധിക്കാതെ നാവികസേന കരയിൽ മടങ്ങിയെത്തി. അതിശക്തമായ കാറ്റും മഴയുമാണ് പ്രദേശത്തുള്ളത്. പെരുമഴയിൽ ഗംഗാവലി പുഴയുടെ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രക്കിനടുത്തേക്ക് ...

അർജുന്റെ ട്രക്ക് നദിക്കടിയിൽ തന്നെ; പ്രതികരിച്ച് കാർവാർ എസ്പി

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നിർണായക വഴിത്തിരിവിലേക്ക്. 9-ാം നാളിൽ തെരച്ചിൽ പുരോഗമിക്കുമ്പോൾ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് കർണാടക ...

അർജുനെ ഇന്ന് കണ്ടെത്തുമോ? നാവികസേനയുടെ സോണാർ ഇമേജിൽ ലോറി കാണാൻ സാദ്ധ്യതയുളള സ്ഥലങ്ങൾ; പരിശോധന ഊർജ്ജിതമാക്കി രക്ഷാപ്രവർത്തകർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുൻ ഓടിച്ചിരുന്ന ലോറി കാണാൻ സാദ്ധ്യതയുളള പ്രദേശത്തിന്റെ സോണാർ ചിത്രം സൈന്യം പുറത്തുവിട്ടു. സോണാർ ...

‘ആ കുഞ്ഞു മുഖങ്ങൾ മനസിൽ നിന്ന് മായുന്നില്ല, നല്ല മനസുള്ളവർക്ക് ഈ ​ഗതി വന്നല്ലോ’; ലക്ഷ്മൺ ഭായിയുടെയും കുടുംബത്തിന്റെയും മരണം ഉൾക്കൊള്ളനാകാതെ ഡ്രൈവർമാർ

"കേരളം വിട്ട് കഴിഞ്ഞാൽ ഇത്രയേറെ സഹകരണമുള്ള ആളുകൾ അപൂർവമാണ്. നല്ല മനസുള്ളവർക്ക് തന്നെ ഈ ​ഗതി വന്നല്ലോ"- ഷിരൂരിലെ മണ്ണിടിച്ചിലിൽ‌ മരണപ്പെട്ട ലക്ഷ്മൺ ഭായിയെ കുറിച്ചും കുടുംബത്തെ ...

മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ട്; സന്നദ്ധപ്രവർകരെ കൊണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല: അർജുന്റെ ബന്ധു ജിതിൻ

ഷിരൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ബന്ധു ജിതിൻ. ഇനി രക്ഷാപ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജിതിൻ പറഞ്ഞു. ...

നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോ​ഗിച്ച് പരിശോധന; അർജുനായുള്ള തിരച്ചിൽ 9-ാം നാളിലേക്ക്

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. പുഴയിൽ ലോഹ ഭാ​ഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാ​ഗത്ത് ആധുനിക ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് ...

ലോഹ ഭാഗങ്ങൾ പ്രത്യേകം തിരിച്ചറിയുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം; രക്ഷപ്രവർത്തനത്തിന്റെ ഭാഗമാവാൻ റിട്ട. ജനറൽ ഇന്ദ്രബാലൻ

ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ തീരുമാനം. ദൗത്യസംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വദേശിയായ റിട്ട. ജനറൽ ...

രക്ഷാപ്രവർത്തനത്തിൽ തൃപ്തർ; അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരണം: കുടുംബം

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് വ്യക്തമാക്കി അർജുന്റെ കുടുംബം. 8 ദിവസം അർജുനായി തെരച്ചിൽ നടത്തിയ നാവികസേനയ്ക്കും, അഗ്നിശമന സേനയ്ക്കും, സൈന്യത്തിനും ...

ഗംഗാവലി പുഴയിൽ ശക്തമായ നീരൊഴുക്ക്; അർജുനായുള്ള പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തി

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള ഗംഗാവലി പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തി. ശക്തമായ നീരൊഴുക്ക് കാരണമാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് ...

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക്; അർജുന്റെ ലോറി പാർക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ ...

വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ

ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും ...

അർജുനായുള്ള തെരച്ചിൽ തുടരും; ഗംഗാവലി പുഴയിൽ 40 മീറ്റർ അകലെ പുതിയ സിഗ്നലെന്ന് റിപ്പോർട്ട്

ബെംഗളൂരു: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം. കരയിൽ നിന്ന് 40 മീറ്റർ മാറി ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നാണ് ...

കരയിൽ ലോറി ഇല്ല; നദിക്കരയിൽ പുതിയൊരു സി​ഗ്നൽ: പരിശോധന ശക്തമാക്കി സൈന്യം

ബെംഗളൂരു: അർജുൻ സഞ്ചരിച്ച ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. നദിക്കരയിൽ പുതിയൊരു സി​ഗ്നൽ കിട്ടിയിട്ടുണ്ട്. സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധന ആരംഭിച്ചതായും ...

മലയാളി സന്നദ്ധ പ്രവർത്തകർ തിരികെ പോകണം; നിർദേശവുമായി കർണാടക പൊലീസ്

ബെംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകാൻ കർണാടക പൊലീസിന്റെ നിർദേശം. അപകട സ്ഥലത്ത് സൈന്യം ...

Page 4 of 6 1 3 4 5 6