‘ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്‌ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു’; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി
കൊല്ലം: യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ ഡെയ്സി മോൾ. 2024 ഒക്ടോബർ 11 നാണ് കുണ്ടറ മുളവന സ്വദേശിയായ തോംസൺ തങ്കച്ചനെ പൊലീസ് ...








