'ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു'; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്‌ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു’; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 10:08 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ ഡെയ്സി മോൾ. 2024 ഒക്ടോബർ 11 നാണ് കുണ്ടറ മുളവന സ്വദേശിയായ തോംസൺ തങ്കച്ചനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു നടപടി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായ മർദ്ദനത്തിന് ഇരയായ സൈനികൻ ആരോ​ഗ്യം ക്ഷയിച്ച് ഡിസംബർ 27നാണ് മരിച്ചത്.

പരാതി നൽകിയാൽ ജോലി ഇല്ലാതാക്കും എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മരണത്തിന് മുമ്പ് മകൻ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. രാത്രി 11 മണിക്കാണ് മകനെ കുണ്ടറ പൊലീസ് പിടിച്ചു കൊണ്ടു പോയത്. പിന്നീട് കുണ്ടറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോൾ കയ്യിലും തലയിലും മുറിവുണ്ടായിരുന്നു. മുഖത്ത് നീരുവച്ചിരുന്നു. എന്നാൽ ഇത്രയും പാടുകളും മുറിവുകളും ഉണ്ടായിട്ടും ചികിത്സ നൽകിയില്ല. ഇതെല്ലാം എഴുതിയ വൂണ്ട് സർട്ടിഫിക്കറ്റിൽ ലഭിച്ചിട്ടുണ്ടെന്ന് ഡെയ്സി മോൾ പറഞ്ഞു.

തന്നെ ഉപദ്രവിച്ച ഓരോ ഉദ്യോ​ഗസ്ഥന്റെ പേരും സ്ഥാനവും അടക്കം മകൻ അമ്മയോട് പറഞ്ഞിരുന്നു. കയ്യും കാലും കെട്ടി തൂക്കിയിട്ട് അംബരീഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ ലാത്തികൊണ്ടടിച്ചത്. എസ്ഐ ഇടിയൻ പ്രദീപ് തോക്കിന്റെ ചുവടുവെച്ചാണ് മകന്റെ പുറകുവശത്ത് രണ്ടു ഭാഗത്തും അടിച്ചത്. ഇനി പട്ടാളത്തിന്റെ ബെൽറ്റ് കെട്ടത്തില്ലടാ എന്നു പറഞ്ഞായിരുന്നു മർദ്ദനം. സിഐ അനിൽകുമാർ തലയ്‌ക്ക് ലാത്തി വച്ചാണ് അടിക്കുകയും മെഴുകുതിരി വച്ച് കാലിന്റെ വെള്ളയിൽ പൊള്ളിക്കുകയും ചെയ്തു. ഇലക്ട്രിക് വയർ കാലിൽ വെച്ച് ഷോക്കടിപ്പിച്ചെന്നും അമ്മ കണ്ണിരോടെ പറഞ്ഞു.

മകന്റെ മരണത്തിന് പിന്നാലെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ക്രിമിനലുകൾക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് മുതൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഹൈക്കോടതിയിൽ വരെയെത്തി നിൽക്കുകയാണ് അമ്മയുടെ പോരാട്ടം. ഒടുവിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഡിഐജിയോട് റിപ്പോ‍ർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. നിലവിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് ഡെയ്സി മോൾ. തന്റെ കയ്യിലുള്ള മുഴുവൻ സമ്പാദ്യവും വിറ്റും പെറുക്കായാണെങ്കിലും മകന് നീതി ഉറപ്പാക്കുമെന്ന് ഡെയ്സി മോൾ പറഞ്ഞു.

Tags: PoliceDeathArmy man
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies