Arrest - Janam TV
Saturday, July 12 2025

Arrest

വർക്കല ബീച്ചിൽ വിദേശ വനിതകളെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം : വർക്കല ബീച്ചിലെത്തിയ വിദേശ വനിതകളെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇടവ സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വനിതകൾക്ക് നേരെ ...

ചവറയിൽ കൊറോണ രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം: ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: ചവറയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചവറ നടുവത്ത്‌ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടൻ ആണ് അറസ്റ്റിലായത്. കൊറോണ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ ബന്ധുവായ ...

വളർത്തു നായയ്‌ക്ക് ഭക്ഷണം നൽകിയില്ല: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ഭർത്താവ്, അറസ്റ്റ്

പത്തനംതിട്ട: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശി ദിലീപ് ജോണിനെയാണ് ഭാര്യയുടെ പരാതിയെ തുടർന്ന് കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ...

കൊറോണ പ്രതിരോധ മരുന്നെന്ന വ്യാജേന പാരസെറ്റമോൾ കുത്തിവെച്ചു; ഒരാൾ മരിച്ചു, നാല് പേർ അറസ്റ്റിൽ

മുംബൈ: കൊറോണ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ റെംഡിസിവർ എന്ന പേരിൽ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് കൊറോണ രോഗി മരിച്ചു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വ്യാജ മരുന്ന് ...

പശ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം: മംഗളൂരുവിൽ രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ പിടിയിൽ

ബംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര ദിവസത്തിനിടെ പിടികൂടിയത് ഒരു കോടിയിലേറെ രൂപയുടെ സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളി അടക്കം മൂന്ന് പേർ ...

മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച കോടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി റഫീഖ് അലിയാണ് അറസറ്റിലായത്. രണ്ട് കോടി ...

സ്ത്രീകളുടെ ശൗചാലയത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു; സ്ഥാപന ഉടമ അറസ്റ്റിൽ

കന്യാകുമാരി: സ്ത്രീകളുടെ ശൗചാലയത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ച സ്ഥാപന ഉടമ അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. ഇസഡ് ത്രീ ഇൻഫോടെക് എന്ന വെബ് ഡിസൈനിംഗ് സ്ഥാപന ഉടമ എസ് ...

2,92,988 രൂപ വിപണി മൂല്യം; ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ന്യൂഡൽഹി: ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ. ഡൽഹിയിലെ ഹൗസ് കസ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. 530 ഗ്രാം ഹാഷിഷ് ഇയാളിൽ നിന്നും ...

ഭീഷണി സന്ദേശം ഉൾക്കൊള്ളിച്ച് പോസ്റ്റർ പതിപ്പിച്ചു; ജമ്മു കശ്മീരിൽ അഞ്ചു ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ചു ഭീകരർ അറസ്റ്റിൽ. ത്രാൽ ജില്ലയിലെ ബറ്റാഗുംഡ് ഗ്രാമത്തിൽ നിന്നാണ് ഭീകരർ പിടിയിലായത്. ഗുൽശാൻപ്പോറ സ്വദേശികളായ ഐജാസ് അഹമ്മദ് പരായ്, തൗസീഫ് അഹമ്മദ് ...

രഹസ്യവിവരങ്ങൾക്ക് പകരമായി നഗ്ന ചിത്രങ്ങൾ; പാകിസ്താൻ ചാരസംഘടനയ്‌ക്കായി ചാരവൃത്തി നടത്തിയ ആൾ അറസ്റ്റിൽ

ജയ്പൂർ : രാജസ്ഥാനിൽ പാകിസ്താൻ ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ ആൾ അറസ്റ്റിൽ. ജയ്‌സാൽമേർ സ്വദേശി സത്യനാരായണ പലിവാളാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ...

ഒന്നര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ

കാസർകോട് : ബദിയടുക്കയിൽ ഒന്നര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെർളത്തടുക്ക സ്വദേശി ശാരദയാണ് ...

പീഡനക്കേസ്; എറണാകുളത്ത് എസ് ഐ അറസ്റ്റിൽ

കൊച്ചി: പീഡന കേസിൽ എസ് ഐ അറസ്റ്റിൽ. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. എസ് ഐ ബാബു തോമസാണ് അറസ്റ്റിലായത്. മുളന്തുരുത്തിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾക്കെതിരെ പീഡന ...

മദ്യലഹരിയില്‍ ഭാര്യയെ ഡംബെല്ലു കൊണ്ട് അടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

അമരാവതി: മദ്യലഹരിയില്‍ ഭാര്യയെ ഡംബെല്ലു കൊണ്ട് അടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. ആന്ധ്രാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പേഷനിലെ ഡ്രൈവറായ ദംഗേട്ടി ശ്രീനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ...

ഇടുക്കിയില്‍ വന്‍ ലഹരി വേട്ട; 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ആറ് കുപ്പി ഹാഷിഷ് ഓയിലുമാണ് വാഹന പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്. തൊടുപുഴ വെങ്ങല്ലൂരില്‍ ...

നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാന്‍ കമ്പനിയുടെ ഡേറ്റ ബേസ് ഹാക്ക് ചെയ്തു; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : നഷ്ടപ്പെട്ട ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കമ്പനിയുടെ ഡേറ്റ ബേസ് ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. വിക്രം ശര്‍മ്മ എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹി ആസ്ഥാനമാക്കി ...

അനധികൃതമായി ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 43,104 ലിറ്റര്‍ ഡീസല്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അനധികൃതമായി ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഡീസല്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈയിലെ മസ്ഗാവിലാണ് സംഭവം. ഭൗച്ച ധാക്കയിലെ ...

കോഴിക്കോട് മദ്യലഹരിയില്‍ 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത മകളെ മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പയ്യോളി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ...

16 കാരിയെ മദ്രസാ അധ്യാപകനായ പിതാവടക്കം 7 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസ്; കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത

കാസര്‍കോട് : 16 കാരിയെ മദ്രസാ അദ്ധ്യാപകനായ പിതാവും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത. കേസില്‍ അമ്മയടക്കമുള്ള പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ...

ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറിയ പാക് പൗരന്‍ അറസ്റ്റില്‍

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറിയ പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖ വഴി നുഴഞ്ഞുകയറിയ ആളാണ് അറസ്റ്റിലായത്. രജൗരി ജില്ലയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ...

കൊടും കുറ്റവാളി അബു സലീമിന്റെ സഹായി അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ അധോലോക കുറ്റവാളി അബു സലീമിന്റെ അനുയായി അറസ്റ്റിൽ. അബു സലീമിന്റെ സഹായിയും അടുത്ത സുഹൃത്തുമായ ഗജേന്ദർ സിംഗാണ് അറസ്റ്റിലായത്. നോയിഡയിലെ സെക്ടർ 20 ...

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അറസ്റ്റില്‍ ; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരന്‍ അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഷാഹില്‍ ഫറൂഖി മിര്‍ ആണ് അറസ്റ്റിലായത്. പുല്‍വാമയിലെ അവന്ദിപ്പോറയില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് ;അഫ്കര്‍ പത്ര ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍

ശ്രീനഗര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് മുങ്ങിയ പത്ര ഉടമ അറസ്റ്റില്‍. അഫ്കര്‍ പത്രത്തിന്റെ ഉടമയും മദ്ധ്യപ്രദേശ് സ്വദേശിയുമായ പ്യാരേ മിയാനാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവില്‍ ...

ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ അറസ്റ്റില്‍ ; ആയുധങ്ങള്‍ പിടിച്ചെടുത്തു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സുരക്ഷാ സേന. ബന്ദിപ്പോറയില്‍ നാല് ഭീകരരെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തു. ചാന്ദര്‍ഗീര്‍, സാധുനാര എന്നീ ...

ദാവൂദിന്റെ സഹായി അന്‍വര്‍ താക്കൂര്‍ അറസ്റ്റില്‍ ; 22 ലക്ഷം രൂപയുടെ പിസ്റ്റല്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി അറസ്റ്റില്‍. ദാവൂദിന്റെ അടുത്ത സുഹൃത്തും സഹായിയുമായ അന്‍വര്‍ താക്കൂറാണ് അറസ്റ്റിലായത്. ചാന്ദ്ബാഗില്‍ നിന്നും ഡല്‍ഹി പോലീസ് ...

Page 114 of 115 1 113 114 115