arrested - Janam TV

arrested

ഇടുക്കിയിൽ ചന്ദനക്കടത്ത് സംഘം പിടിയിൽ; കൂട്ടത്തിൽ മുൻ പൊലീസ് തണ്ടർബോൾട്ടും ; മുഖ്യ സൂത്രധാരൻ കേരളം വിട്ടതായി സൂചന

ഇടുക്കി: ഹൈറേഞ്ചിൽ നിന്നും ചന്ദനമരം കടത്തിയ സംഭവത്തിൽ മുൻ പൊലീസ് തണ്ടർബോൾട്ട് ഉൾപ്പെടെ അഞ്ചം​ഗ സംഘം പിടിയിൽ. ഇടുക്കി നെടുങ്കണ്ടം സന്യാസിയോടയിലാണ് സംഭവം. ചന്ദനമരം ചെറിയ കഷ്ണങ്ങളാക്കി ...

ഫ്ലാറ്റിലെ ഹൈ ടെക് കൃഷി, യുവ കർഷകനെ മുളയിലെ നുള്ളി പൊലീസ്! ഉത്പ്പന്നം വിൽക്കുന്നത് ഡാർക്ക് വെബിൽ

ഫ്ലാറ്റിൽ ഹൈടെക്കായി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീമിയം ക്വാളിറ്റി കഞ്ചാവ് ഒജി എന്ന പേരിലാണ് ഇയാൾ വില്പനയ്ക്ക് വച്ചിരിന്നു. ...

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അക്രമം, ലാബിന്റെ ചില്ലുകൾ‌ അടിച്ചുപൊട്ടിച്ചു; പ്രതിയെ പൊലീസ് പിടികൂടി

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അക്രമം. ആശുപത്രി ലാബിന്റെ ചില്ലുകളുൾപ്പെടെ അക്രമി അടുച്ചുതകർത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ കല്ലട സ്വദേശിയായ അനിമോനാണ് അറസ്റ്റിലായത്. ...

മതപഠനത്തിൽ ശ്രദ്ധിക്കുന്നില്ല; വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, മുളകരച്ച് സ്വകാര്യഭാ​ഗങ്ങളിൽ തേയ്ച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ‌: വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസ അദ്ധ്യാപകനായ ഉമൈർ അഷ്റഫാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. മതപഠനത്തിൽ ...

അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; 2 പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്; പിടിയിലായത് ഡയറക്ടർ ബോർഡ് അം​ഗങ്ങൾ

എറണാകുളം: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡ് അം​ഗങ്ങളായ ടി. പി ജോർജ് ...

ബം​ഗ്ലാദേശ് കലാപത്തിൽ കുടുങ്ങി, അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ചം​ഗ സംഘത്തെ പിടികൂടി ബിഎസ്എഫ്; കൂട്ടത്തിൽ രണ്ട് ബം​ഗ്ലാദേശികളും

അ​ഗർത്തല: അതിർത്തി കടന്നതിന് രണ്ട് ബം​ഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ അഞ്ചം​ഗ സംഘം അറസ്റ്റിൽ. ത്രിപുരയിലെ അതിർത്തി പ്രദേശമായ ജൽകുംബ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സം​ഘം പിടിയിലായത്. ...

പിഞ്ചു കു‍ഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; 25-കാരി അറസ്റ്റിൽ

കൊല്ലം: അഞ്ച് ‌വയസുകാരനേയും രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് ...

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭം കൊയ്യാമെന്ന് വാ​ഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ആലപ്പുഴ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്ന് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ മെജോ മൈക്കിളാണ് പിടിയിലായത്. ...

കല്യാണ യാത്ര ടൂറിസ്റ്റ് ബസിന് മുകളിലിരുന്ന്; അഭ്യാസം പൊലീസ് പൊക്കി, അഞ്ചുപേർക്ക് പിടിവീണു

തൃശൂർ: ടൂറിസ്റ്റ് ബസിനു മുകളിലിരുന്ന് അപകട യാത്ര നടത്തിയ അഞ്ച് പേർക്കെതിരെ കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ച ബസിലായിരുന്നു അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ ...

നടിയുടെ പരാതിയിൽ മുകേഷ് അറസ്റ്റിൽ,രഹസ്യമാക്കി പൊലീസ്

എറണാകുളം: നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന ...

കാമുകന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് ...

സിനിമാ നിർമാതാവെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിക്കും, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടിയെന്നും പരാതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി കൃഷ്ണ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശിനിയായ യുവതി ...

സാമ്പത്തിക തർക്കം; ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ജിംനേഷ്യം ഉടമ അറസ്റ്റിൽ

എറണാകുളം: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ജിംനേഷ്യം ഉടമ അറസ്റ്റിൽ. ആലുവ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപമുള്ള കെപി ഫിറ്റ്‌നസ് ജിംനേഷ്യത്തിന്റെ ഉടമയായ കൃഷ്ണ പ്രതാപാണ് ...

വ്യാജ ആധാർ കാർഡും പാസ്‌പോർട്ടും; അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ എട്ട് ബം​ഗ്ലാദേശികൾ അറസ്റ്റിൽ

ബെം​ഗളൂരു: അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ ബം​ഗ്ലാദേശികൾ അറസ്റ്റിൽ. കർണാടകയിലെ ഉടുപ്പിയിൽ നിന്നാണ് എട്ട് പേരെ പിടികൂടിയത്. ഇവർ‌ മൂന്ന് വർഷമായി അനധികൃതമായി കഴിഞ്ഞുവരികയായിരുന്നു. ഇവരിലൊരാളായ മുഹമ്മദ് മാനിഖ് ...

ഫ്ലാറ്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കൂപ്പർ ദീപു കീഴടങ്ങി

തിരുവനന്തപുരം: അപ്പാർട്ട്മെൻ്റിൽ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ...

ഛത്തീസ്ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസ്; രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. യുപി സ്വദേശികളായ സുധീർ, ...

വ്യാജന്മാർ കോയമ്പത്തൂരിൽ ; ടൊവിനോ ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് ഇറക്കിയ യുവാക്കൾ പിടിയിൽ

എറണാകുളം: ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് ...

മാല പൊട്ടിക്കൽ! തെലുങ്ക് നടൻ നിതിൻ അറസ്റ്റിൽ; പിടികൂടിയവർക്ക് അനുമോദനം

ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ നിതിനെ മാലപൊട്ടിക്കലിന് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്നാണ് ഇയാളെ പിടിച്ചുപറിക്കിടെ പിടികൂടിയത്. നടനാണെന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് ...

കോളേജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പ്; രക്ഷിതാക്കളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കൊല്ലം: ഇതര സംസ്ഥാന കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് സ്വദേശി ശ്യാംകുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ...

മദ്യലഹരിയിൽ സീരിയൽ നടിയുടെ അഭ്യാസം! വാഹനങ്ങൾ ഇടിച്ചുതകർത്തു, റോഡിൽ ​ഗതാ​ഗതക്കുരുക്കും

പത്തനംതിട്ട: മദ്യലഹരിയിൽ കാറിൽ അഭ്യാസം കാട്ടി വാ​ഹ​നങ്ങളെ ഇടിച്ച സീരിയൽൽ നടി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) ആണ് പിടിയിലായത്. ഇവർക്കൊപ്പം വെൺപാലവട്ടം സ്വദേശി രാജു(49) ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അദ്ധ്യാപകർ അറസ്റ്റിൽ ; ഒരാൾ ഒളിവിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. സൗത്ത് മുംബൈയിലാണ് സംഭവം. ട്യൂഷൻ സെന്ററിലെ അദ്ധ്യാപകരായ ​ഗൗതം, തരുൺ രാജ്പുരോഹിത് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു ...

പോക്സോ കേസ്; തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തൃശൂർ: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തൃശൂർ കുന്നംകുളത്താണ് സംഭവം. ചെറുന്നല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ സെബിൻ ഫ്രാൻസിസാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ...

കൗൺസിലിം​ഗിനിടെ എസ്ഐ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; പ്രതി പിടിയിൽ

തൃശൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതിയിൽ കേരള പൊലീസ് ​ഗ്രേ‍ഡ് എസ്ഐ അറസ്റ്റിൽ. ചന്ദ്രശേഖരനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ...

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ കാറിൽ വച്ച് പീഡിപ്പിച്ചു; ​ഗ്രേസ് എസ്ഐ അറസ്റ്റിൽ

തൃശൂർ: പോക്സോ കേസിൽ ​ഗ്രേഡ് എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് ...

Page 2 of 17 1 2 3 17