ARTIST - Janam TV
Sunday, July 13 2025

ARTIST

കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം, മലയാളി ആർട്ടിസ്റ്റിന് ദാരുണാന്ത്യം

ഋഷഭ് ഷെട്ടി നായകനും സംവിധായകനുമാകുന്ന കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം. ജൂനിയർ ആർട്ടിസ്റ്റ് മരിച്ചു. കൊല്ലൂർ സൗപർണിക നദിയിലാണ് യുവനടൻ മുങ്ങിമരിച്ചത്. മലയാളിയായ കപിൽ എന്നയാളാണ് മരിച്ചതെന്ന് ...

ഏത് അർത്ഥത്തിലാണ് നല്ല നടൻ! എല്ലാം ഒരേ ടൈപ്പ് അല്ലെ; ഇവന്റെ ലീലാവിലാസങ്ങൾ മുൻപേ ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റക്കാരിയാക്കി: രഞ്ജു

ലഹരി ഉപയോ​ഗിച്ച് നടി വിൻ സി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനിൽ ...

ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

തൊഴിൽ മേഖലയിൽ നിന്ന് നേരിട്ട ലൈം​ഗികാതിക്രമങ്ങളും ഒഴിവാക്കലുകളും വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. കത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മേക്കപ്പ് ...

പടക്ക കച്ചവടക്കാരിയിൽ നിന്ന് ഫാഷൻ മോഡ‍ലിലേക്ക്; ഒരു അന്യായ ട്രാൻസ്ഫർമേഷൻ

മേക്കപ്പ് ആർട്ടിസ്റ്റായ മഹിമ ബജാജിൻ്റെ പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ദീപാവലിക്ക് മുന്നോടിയായി ഷൂട്ട് ചെയ്ത വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പടക്ക വില്പനയ്ക്കിരുന്ന യുവതിയെ ...

ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ: ഭാ​ഗ്യലക്ഷ്മി

എറണാകുളം: ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ വേണ്ടിയാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ലെന്നും ഇതിലേക്ക് തങ്ങളുടെ പേര് വലിച്ചിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് ...

ഇർഫാൻ പത്താന്റെ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു; അപകടം ടി20 ലോകകപ്പിനിടെ

മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ സ്വകാര്യ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു. ടി20 ലോകകപ്പിനിടെ വിൻഡീസിലായിരുന്നു സംഭവം. ബിൻജോറിലെ നാ​ഗിന സ്വദേശിയായ അൻസാരി ടി20 ലോകകപ്പിലെ ...

വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന് വിട

വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന് വിട. 89 വയസായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ചിത്രകലയുടെ ലോകത്തിന് ഏറെ സംഭാവനകൾ‌ നൽകിയ കലാകാരനാണ് വിട പറയുന്നത്. രാജ്യം പത്മഭൂഷൺ ...

ഒന്നും രണ്ടുമല്ല 61.8 കോടി…! ഏറ്റവും അധികം പണം ലഭിച്ച ഇന്ത്യന്‍ പെയിന്റിംഗ്; അറിയാം ആര്‍ട്ടിസ്റ്റിനെയും ചിത്രത്തെയും കുറിച്ച്

ന്യൂഡല്‍ഹി; ഒരു ആര്‍ട്ടിസ്റ്റ് അവരുടെ ചെറുപ്പകാലത്ത് വരച്ച ഒരു സൃഷ്ടിക്ക് അദ്ദേഹം മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോടികള്‍ക്ക് ലഭിക്കുക. അതൊരു അത്ഭുതമായി തോന്നുമെങ്കിലും ഇവിടെ അതൊരു അത്ഭുതമല്ല. ...

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

യുവ ആർടിസ്റ്റ് മിഥുൻ മോഹൻ അന്തരിച്ചു. ഹൃദായഘാതം മൂലമായിരുന്നു മരണം. ഡിജിറ്റൽ, നോൺ ഡിജിറ്റൽ പെയിന്റിംഗുകളിൽ ഒരേ പോലെ കഴിവുതെളിയിച്ചിട്ടുള്ള ആർടിസ്റ്റാണ് മിഥുൻ മോഹൻ. ഡിജിറ്റൽ നോൺ ...

ഗ്രാമീണ കലാകാരൻ ഒരാഴ്ചയെടുത്ത് വരച്ച ചിത്രം മായിച്ചു; സിപിഎം അതിക്രമം ജനകീയ പ്രതിരോധ യാത്രയുടെ പരസ്യം പതിക്കാൻ; പ്രതിഷേധം ശക്തം

കൊല്ലം: പച്ചിലയും ചോക്കും കരിയും ഉപയോഗിച്ച് ഗ്രാമീണ കലാകാരൻ വരച്ച ചിത്രം സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ പരസ്യം പതിക്കാനായി മായിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ...

കരച്ചിൽ വരുമാനമാക്കി യുവതി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വെറുതെ കരഞ്ഞാൽ പോര, അലറി കരയണം; കരഞ്ഞ് പച്ചപിടിച്ച ആഷ്‌ലി പെൽഡണിന്റെ ജീവിതം

മറ്റു ജീവികളെപ്പോലെയല്ല നിരവധി വികാരങ്ങൾക്കുടമയാണ് മനുഷ്യൻ.സങ്കടം,ദേഷ്യം,സന്തോഷം,വെറുപ്പ്,പുച്ഛം,സ്‌നേഹം എന്നിങ്ങനെ നിരവധി വികാരങ്ങളിലൂടെ കടന്ന് പോയാണ് മനുഷ്യൻ തന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്. സങ്കടം വന്നാൽ കരഞ്ഞും സന്തോഷം വന്നാൽ ...

നാടക പ്രവർത്തകൻ മധുമാസ്റ്റർ നിര്യാതനായി

കോഴിക്കോട് : മലയാള നാടക  പ്രവർത്തകനും  സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ നിര്യാതനായി. 74 വയസ്സായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ, സ്പാർട്ടക്കസ് , പുലിമറഞ്ഞ ...

ചിത്രന്റെ കൈകളിലെത്തിയാല്‍ കളിമണ്ണും കലയുടെ കമനീയ ശില്‍പങ്ങളാവും

കണ്ണൂര്‍: കളിമണ്ണൊ ലോഹക്കൂട്ടോ എന്തുമാവട്ടെ കുഞ്ഞിമംഗലം സ്വദേശി ചിത്രന്റെ കൈകളില്‍ എത്തിയാല്‍ അവ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളാവും. യുഎഇയില്‍ ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ച് ജനശ്രദ്ധ നേടിയ ...

ചിരട്ടയില്‍ കൊറോണപ്രതിരോധമുണ്ട്. ആ കാണാകാഴ്ച കലയിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ കോഴിക്കോട്ടുകാരന്‍

കോഴിക്കോട്:തെങ്ങ് കല്‍പവൃക്ഷമാകുന്നത്അതിന്റ സാധ്യതയിലാണ്.തേങ്ങ,ഇലനീര്‍,പൂക്കുല,ഓല,മടല്‍,ചികരി,ചിരട്ട എന്നുതുടങ്ങി മാറ്റിനിര്‍ത്താനാവാത്തതാണ് തെങ്ങിന്റെ സാധ്യത.കരിയായി ഉപയോഗിച്ചിരുന്ന ചിരട്ടയ്ക്ക് അനന്തസാധ്യതകണ്ടെത്തുകയാണ് കോഴിക്കോട് പയമ്പ്ര സ്വദേശി സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ കിഴക്കാളില്‍ വിനോദ്. ചിരട്ടകൊണ്ട് അതിമനോഹര ...