ഒന്നും രണ്ടുമല്ല 61.8 കോടി...! ഏറ്റവും അധികം പണം ലഭിച്ച ഇന്ത്യന്‍ പെയിന്റിംഗ്; അറിയാം ആര്‍ട്ടിസ്റ്റിനെയും ചിത്രത്തെയും കുറിച്ച്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒന്നും രണ്ടുമല്ല 61.8 കോടി…! ഏറ്റവും അധികം പണം ലഭിച്ച ഇന്ത്യന്‍ പെയിന്റിംഗ്; അറിയാം ആര്‍ട്ടിസ്റ്റിനെയും ചിത്രത്തെയും കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി; ഒരു ആര്‍ട്ടിസ്റ്റ് അവരുടെ ചെറുപ്പകാലത്ത് വരച്ച ഒരു സൃഷ്ടിക്ക് അദ്ദേഹം മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോടികള്‍ക്ക് ലഭിക്കുക. അതൊരു അത്ഭുതമായി തോന്നുമെങ്കിലും ഇവിടെ അതൊരു അത്ഭുതമല്ല. സാധാരണ കാര്യമാണ്. കാര്യം അവര്‍ ജീവന്‍ നല്‍കിയ പല ചിത്രങ്ങളും പില്‍ക്കാലത്ത് കോടികളാണ് നേടിയത്.

സിഖ്-ഹംഗേറിയന്‍ പെയിന്ററായ അമൃത ഷേര്‍ ഗില്ലിന്റെ ‘ദി സ്റ്റോറി ടെല്ലര്‍’ എന്ന ചിത്രത്തിനാണ് റെക്കോര്‍ഡ് തുക ലഭിച്ചത്. ഏകദേശം 61.8 കോടി രൂപയാണ് അവര്‍ 1937 പൂര്‍ത്തിയാക്കിയ ചിത്രത്തിന് ലഭിച്ചത്.

ഇതോടെ ഏറ്റവും അധികം തുക ലഭിച്ച ഇന്ത്യന്‍ പെയിന്റിംഗ് എന്ന ഖ്യാതിയും ദി സ്റ്റോറി ടെല്ലര്‍’ എന്ന ചിത്രം സ്വന്തമാക്കി. ലേലത്തിലൂടെയാണ് ഇത്രയും വില ലഭിച്ചത്. ഓയില്‍ പെയിന്റിംഗ് മറികടന്നത് സയിദ് ഹയദര്‍ റാസയുടെ ‘ജസ്റ്റേഷന്‍’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ്. 51.7 കോടി രൂപയാണ് ഈ ചിത്രത്തിന് ലഭിച്ചത്.

ഓബ്‌റോയില്‍ നടന്ന സഫ്‌റോണ്‍ആര്‍ട് സെയിലിലാണ് ചിത്രം വിറ്റുപോയത്. ഷേര്‍ ഗില്‍ 1941-ല്‍ തന്റെ 28-ാം വയസിലാണ് മരിക്കുന്നത്. ആഗോളതലത്തില്‍ അവരുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിജയിച്ച ചുരുക്കം ചില ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. സങ്കടപ്പെട്ടിരിക്കുന്ന യുവതികളെയാണ് ചിത്രത്തില്‍ വരച്ചിരിക്കുന്നത്. അമൃതയുടെ തന്നെ വില്ലേജ് ഗ്രൂപ്പ് എന്ന ചിത്രം 2006-ല്‍ 6.9 കോടി രൂപയ്‌ക്കാണ് വിറ്റുപോയത്.

1913-ല്‍ സിഖ് പിതാവിനും ഹംഗേറിയന്‍ മാതാവിനുമാണ് അമൃത ജനിക്കുന്നത്. യൂറോപ്പിലും ഇന്ത്യയിലുമായിരുന്നു അവരുടെ ജീവിതം.ഫ്രാന്‍സിലെ എകോള്‍ ഡെസ് ആര്‍ട്‌സ് സ്‌കൂളില്‍ പഠിച്ച അവര്‍ അവിടെ പെയിന്റിംഗിന് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഏഷ്യനായി. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ അവള്‍ വരച്ച നഗ്ന ചിത്രങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.

25-ാം വസയിലാണ് അവര്‍ ഇന്ത്യയിലേക്ക് മാറിയത്. ‘യൂറോപ്പ് പിക്കാസോ, മാറ്റിസ്, ബ്രാക്ക് തുടങ്ങി നിരവധി പേരുടേതാണും ഇന്ത്യ എന്റേത് മാത്രമെന്നും പറഞ്ഞാണ് അവര്‍ പാരീസിനോട് വിട പറയുന്നത്.

 

 

Tags: workAmrita Sher-Gil61.8 croreIndianrecordARTIST
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies