ചിരട്ടയില്‍ കൊറോണപ്രതിരോധമുണ്ട്. ആ കാണാകാഴ്ച കലയിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ കോഴിക്കോട്ടുകാരന്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിരട്ടയില്‍ കൊറോണപ്രതിരോധമുണ്ട്. ആ കാണാകാഴ്ച കലയിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ കോഴിക്കോട്ടുകാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 02:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:തെങ്ങ് കല്‍പവൃക്ഷമാകുന്നത്അതിന്റ സാധ്യതയിലാണ്.തേങ്ങ,ഇലനീര്‍,പൂക്കുല,ഓല,മടല്‍,ചികരി,ചിരട്ട എന്നുതുടങ്ങി മാറ്റിനിര്‍ത്താനാവാത്തതാണ് തെങ്ങിന്റെ സാധ്യത.കരിയായി ഉപയോഗിച്ചിരുന്ന ചിരട്ടയ്‌ക്ക് അനന്തസാധ്യതകണ്ടെത്തുകയാണ് കോഴിക്കോട് പയമ്പ്ര സ്വദേശി സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ കിഴക്കാളില്‍ വിനോദ്.

ചിരട്ടകൊണ്ട് അതിമനോഹര ശില്‍പ്പങ്ങള്‍ തീര്‍ക്കുകയാണ് വിനോദ്.കൊറോണയ്‌ക്ക് എതിരെ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് ചിരട്ടയില്‍ കലകൊണ്ട് ആദരം തീര്‍ക്കുകയാണ് വിനോദ്. കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കൊറോണയും അതിനെ തടയുന്ന ആരോഗ്യപ്രവര്‍ത്തകരെയും പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് കൊറോണശില്‍പം.

കണ്ണാടിയിലാണ് ചിരട്ടയില്‍ ചിത്രം ആലേഖനം ചെയ്തത്.കണ്ണാടി കാണുന്നവര്‍ക്ക് കൊറോണയുടെ ഓര്‍മയുണര്‍ത്തി ജാഗ്രത ഒരുക്കുന്നുമുണ്ട് ഈ ശില്‍പം.കോഴിക്കോട് കലക്ടറേറ്റില്‍ ലേലത്തിനു വച്ച ശില്‍പം വിറ്റുകിട്ടിയ പണം സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

ഇതു കൂടാതെ ചിരട്ടയില്‍ തീര്‍ത്ത ടീപ്പോയ്,സ്വാമി വിവേകാനന്ദന്‍,മഹാത്മഗാന്ധി,സ്വതന്ത്രഭാരതം,മുള്ളന്‍ പന്നി,ആമ,സ്റ്റാച്യൂ ഓഫ് സഡാക്കോ തുടങ്ങി മുന്നൂറോളം ശില്‍പ്പങ്ങള്‍ ഈ കരങ്ങളില്‍ കലയുടെ ചാരുത തീര്‍ത്തു.ചിരട്ട കൂടാതെ മുള,കൊതുമ്പ്,മരത്തടി,മരവേരുകള്‍,ടെറാക്കോട്ട എന്നിവയിലും ശില്‍പ്പങ്ങള്‍ തീര്‍ത്തു.

Tags: GandhivinodARTIST
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies