വരയുടെ പരമശിവൻ; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരയുടെ പരമശിവൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സാഹിത്യത്തിലെ വിഖ്യാതമായ പല കഥാപാത്രങ്ങളും വിരിഞ്ഞത് നമ്പൂതിരിയുടെ ...







