arunachal pradesh - Janam TV

arunachal pradesh

അരുണാചലിൽ ഹിമപാതം: ഏഴ് സൈനികരെ കാണാനില്ല, തിരച്ചിൽ ശക്തമാക്കി സൈന്യം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ ...

അരുണാചലിൽ നിന്ന് കാണാതായ 17കാരൻ തിരിച്ചെത്തി: വൈദ്യ പരിശോധയ്‌ക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കിരൺ റിജിജു

ഇറ്റാനഗർ: അരുണാചൽ അതിർത്തിയിൽ നിന്നും ചൈന പിടികൂടിയ യുവാവിനെ തിരിച്ചെത്തിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ...

അരുണാചൽ നദിയിൽ വെള്ളം കറുത്തു; മീനുകൾ ചത്തു പൊങ്ങി; പിന്നിൽ ചൈനയെന്ന് ആരോപണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. നദിയിലെ വെള്ളം കറുക്കുകയും മീനുകൾ ചത്ത് പൊങ്ങുകയുമായിരുന്നു. സംഭവം ശനിയാഴ്ച്ച രാവിലെയാണ് പ്രദേശവാസികളുടെ ...

ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ഇറ്റാനഗർ: ഇന്ത്യയിലും വിദേശത്തും കരകൗശല വസ്തുക്കളുടെ വിപണി മെച്ചപ്പെടുത്താൻ സർക്കാരും പൊതു മേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് രാജ്യത്തെ കൈത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ...

ചൈനീസ് പ്രകോപനം; അതിർത്തി വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന കോർ കമാന്റർമാർ കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി : അതിർത്തി വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ- ചൈന കോർ കമാന്റർമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന നിരന്തരമായി പ്രകോപനം ...

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഒരു ജവാൻ മരിച്ചു. ഏഴ് ജവാന്മാർക്ക് പരിക്കേറ്റു. അപ്പർ സിയാംഗ് ജില്ലയിലായിരുന്നു സംഭവം. പാംഗോയിൽ നിന്നും പാൽസിയിലേക്കുള്ള ...

Page 4 of 4 1 3 4