Arvind Kejriwal - Janam TV
Friday, November 7 2025

Arvind Kejriwal

ശീഷ്മഹൽ 2; പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ ആഡംബര ജീവിതത്തിനായി വിനിയോ​ഗിക്കുന്നു; ഛണ്ഡീ​ഗഢിൽ നിർമിക്കുന്നത് സപ്തനക്ഷത്ര ബം​ഗ്ലാവ് ; കെജ് രിവാളിനെതിരെ BJP

ന്യൂഡൽഹി: എഎപി നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ബിജെപി. പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ കെജ് രിവാൾ സ്വന്തം സ്വകാര്യ ആഢംബര ജീവിതത്തിനായി ദുരുപയോ​ഗം ...

അന്ന് ലളിതം സുന്ദരം; ഇന്ന് ആദർശമൊക്കെ പോക്കറ്റിൽ; മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെ കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം

മകളുടെ വിവാഹ ചടങ്ങുകൾ ആർഭാടപൂർണമായി നടത്തിയ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ശക്തം. തലസ്ഥാന നഗരിയുടെ മധ്യഭാഗത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഷാങ്‌രി-ലാ ഇറോസിൽ വച്ചാണ് ...

16 കോടി രൂപ പിഴ എഴുതിത്തള്ളാൻ 7 കോടി കൈക്കൂലി; സിസിടിവി അഴിമതിയിൽ മുൻ ആം ആദ്മി മന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ കുന്നുകൂടുന്നു. ഡൽഹിയിലെ മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് വീണ്ടും അഴിമതിക്കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തവണ നഗരത്തിൽ സിസിടിവി ക്യാമറകൾ ...

തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു ...

കെജ്‌രിവാളിന്റെ ശീഷ് മഹലിൽ താമസിക്കുമോയെന്ന് ചോദ്യം; ജനങ്ങളോടൊപ്പം നിൽക്കുമെന്ന് രേഖ ​ഗുപ്ത

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്ന ഔദ്യോ​ഗിക വസതിയായ ശീഷ് മഹലിൽ താമസിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി രേഖ ​ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് ശേഷം ശീഷ് മഹലിൽ ...

കേജരിവാളിന് വീണ്ടും തിരിച്ചടി; മൂന്ന് ആം ആദ്മി കൗൺസിലർമാർ ബിജെപിയിൽ, എംസിഡി മേയർ തിരഞ്ഞെടുപ്പിൽ മേൽക്കൈ

ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന് കനത്ത പ്രഹരമായി മൂന്ന് ആം ആദ്മി കൗൺസിൽ മാർ ബിജെപിയിൽ. അനിത ബസോയ (ആൻഡ്രൂസ് ഗഞ്ച്), നിഖിൽ ചപ്രാന (ഹരി നഗർ), ധരംവീർ ...

രാജി ഭീഷണി മുഴക്കി, മറുകണ്ടം ചാടാൻ പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ, അനുനയിപ്പിക്കാൻ ശ്രമിച്ച് കേജരിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. ...

ഇനി നമ്മുടെ ഊഴം, ഈ വിജയം എന്റേത് മാത്രമല്ല, ജനങ്ങളുടേതുമാണ് ; എഎപിയെ തൂത്തെറിഞ്ഞതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പർവേഷ് വർമ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബിജെപി നേതാവ് പർവേഷ് വർമ. ഈ വിജയം തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ജനങ്ങളുടെ വിജയമാണണെന്നും പർവേഷ് ...

പാർട്ടിക്ക് പ്രാണവേദന അതിഷിക്ക് വീണ വായന!! വിജയനൃത്തവുമായി AAPയുടെ ‘കനലൊരു തരി’; കേജരിവാളിന്റെ വേദന മറന്ന് അതിഷി ഡാൻസ് കളിച്ചത് കുറ്റമോ? 

'കനലൊരു തരി' ഹിറ്റാക്കിയത് ഇടതുപക്ഷമാണെങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ ആ പ്രയോ​ഗം അർത്ഥവത്താക്കിയത് അതിഷിയായിരുന്നു. വൻമരങ്ങളെല്ലാം കടപുഴകി വീണപ്പോൾ, വിജയിച്ച ഏക പ്രമുഖ ആംആദ്മി നേതാവായി അതിഷി മാറി. ...

മൂർച്ച പോയ കേജരി’വാൾ’; തോറ്റത് 4,000-ത്തിലധികം വോട്ടുകൾക്ക്; സീറ്റും പോയി, സർക്കാരും വീണു; ഇരുകരണത്തും അടികിട്ടിയ ഇഫക്ട്!!

തോൽവി പ്രതീക്ഷിച്ചിരിക്കാം, പക്ഷെ ഇത്ര വലിയ പരാജയം സ്വപ്നങ്ങളിൽ മാത്രം!!! ഭരണം നഷ്ടപ്പെട്ടതിനൊപ്പം ജനപ്രതിനിധി വേഷവും അഴിച്ചുവെക്കേണ്ട ​ഗതികേടിലാണ് ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. ന്യൂഡൽഹി ...

തോൽവി അം​ഗീകരിക്കുന്നു, ബിജെപിക്ക് അഭിനന്ദനങ്ങളെന്ന് അരവിന്ദ് കേജരിവാൾ; മാദ്ധ്യമങ്ങൾക്ക് മുൻപിൽ വരാൻ ശക്തിയില്ല, പ്രതികരണം സോഷ്യൽമീഡിയ വഴി

ന്യൂഡൽഹി: ജനവിധി അം​ഗീകരിക്കുന്നുവെന്ന് കേജരിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റതിന്റെയും ആംആദ്മിക്ക് ഭരണം നഷ്ടമായതിന്റെയും പശ്ചാത്തലത്തിലായിരുന്നു AAP ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് ...

ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു, ബഹുദൂരം മുന്നേറി ബിജെപി, മൂന്നിരട്ടി സീറ്റുകളിൽ ലീഡ്; കെജ്‌രിവാളും അതിഷിയും സിസോദിയയും പിന്നിൽ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. നിലവിൽ ആംആദ്മി പാർട്ടിയേക്കാൾ മൂന്നിരട്ടി ...

ചിലർ ശുചിമുറി മോടി പിടിപ്പിച്ചും പാവങ്ങളുടെ കുടിലിൽ ഫോട്ടോഷൂട്ട് നടത്തിയും ആസ്വദിക്കുന്നു; കേജരിവാളിനെയും രാഹുലിനെയും പരിഹസിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസം​ഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിനെതിരെയും ആംആ​ദ്മി പാർട്ടി ക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു ...

പൊലീസുകാരന്റെ കരണത്തടിച്ച് അതിഷിയുടെ പാർട്ടി പ്രവർത്തകൻ; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രിക്കെതിരെയും കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കവേ ആംആദ്മി പാർട്ടി പ്രവർത്തകർക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയും കേസെടുത്ത് പൊലീസ്. അതിഷിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പാർട്ടി ...

ആപ്പിന് വമ്പൻ തിരിച്ചടി; പാർട്ടിവിട്ട് 7 MLAമാർ; കേജരിവാളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതികരണം 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം ബാക്കി നിൽക്കെ ഭരണകക്ഷിയായ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. ഏഴ് എംഎൽഎമാരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ആംആദ്മി കൺവീനറും മുൻ ...

കേജരിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മാലിവാൾ; പ്രതിഷേധം

ന്യൂഡൽഹി: ആംആ​ദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരെ വേറിട്ട പ്രതിഷേധവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. AAP ദേശീയ കൺവീനറായ കേജരിവാളിന്റെ വസതിക്ക് മുൻപിൽ ...

ഡൽഹി ആരുഭരിക്കും? തെരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യതലസ്ഥാനം; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപിയും. ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ആകെയുള്ള 70 സീറ്റുകളിൽ 29 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നവരുടെ പേരുകളാണ് പാർട്ടി ...

അടിച്ചുപിരിഞ്ച്!!! ഇൻഡിയിൽ കോൺഗ്രസ് വേണ്ട, പുറത്താക്കണമെന്ന ആവശ്യം സഖ്യ കക്ഷികളോട് അവതരിപ്പിക്കുമെന്ന് ആം ആദ്മി

ഡൽഹി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ ഇൻഡി മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കോൺ​ഗ്രസിനെതിരെ ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ അരവിന്ദ് കേജരിവാൾ, ഇൻഡി സഖ്യത്തിൽ നിന്ന് കോൺ​ഗ്രസിനെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ...

കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാനില്ല; തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടും; ഇൻഡി മുന്നണിയോടൊപ്പമല്ലെന്ന് ആവർത്തിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ സഖ്യം ചേർന്ന് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിൽ ...

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സ്ഥാനമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങുകൾ വൈകിട്ട് 4.30ന്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം 4.30ന് രാജ്‌നിവാസിലാണ് അതിഷിയുടേയും മന്ത്രിസഭാംഗങ്ങളുടേയും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി ...

പേര് നിർദ്ദേശിച്ച് കെജ്‌രിവാൾ, പിൻ​ഗാമിയായി അതിഷി മർലേന; ഡൽഹിക്ക് മൂന്നാം വനിതാ മുഖ്യമന്ത്രി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിൻ​ഗാമിയായി അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോ​ഗത്തിലാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാളാണ് പേര് നിർദ്ദേശിച്ചത്. ഈ മാസം 26,27 തീയതികളിലായി ഡൽ​ഹി നിയമസഭ ...

അഴിമതിയുമായി ഒത്തുതീര്‍പ്പ് നടത്താന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഒരാള്‍ ഇപ്പോള്‍ അഴിമതിയുടെ ...

കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിച്ചതി‌ന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ...

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീംകോടതി, കേസ് ഈ ...

Page 1 of 6 126