15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ്, ആര്യയുടെ ‘കാഞ്ചീവരം’ബോട്ടീകിന്റെ പേരിൽ തട്ടിപ്പ്
നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബൊട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വ്യാജമായി തയാറാക്കി തട്ടിപ്പ്. സംഭവത്തിൽ ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 15,000 രൂപയുടെ സാരി 1,900 രൂപയ്ക്ക് ...





















