വീട്ടിൽ ബിരിയാണിയാണ്..! ഭർത്താവിനെതിരെ തിരിഞ്ഞ ജീവനക്കാരിക്ക് ദിയയുടെ കലക്കൻ മറുപടി
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച തട്ടിപ്പ് കേസിലെ പ്രതിയായ യുവതിക്ക് കലക്കൻ മറുപടിയുമായി ദിയകൃഷ്ണ. ഒരു ഇസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ കമന്റ് ചെയ്തത്. ...