Asian Games 2022 - Janam TV

Asian Games 2022

വന്നത് ബംഗാള്‍ ഗവര്‍ണര്‍ മാത്രം, പഞ്ചായത്തില്‍ നിന്നുപോലും ഒരാളും തിരിഞ്ഞു നോക്കിയില്ല; ഇതല്ലാതെ ഇവിടുന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പി.ആര്‍ ശ്രീജേഷ്

എറണാകുളം: ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ ആകെ വീട്ടിലെത്തിയത് ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ...

ഏഷ്യൻ ഗെയിംസ് അത്ലറ്റുകളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30-നാണ് പരിപാടി നടക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ...

നാടകാന്തം ഇന്ത്യക്ക് സ്വര്‍ണം…! ഇറാനെ ഇടിച്ചുപിഴിഞ്ഞ് കബഡിയില്‍ സുവര്‍ണ വിജയം

ഹാങ്‌ചോ: അതിനാടകീയതള്‍ക്കൊടുവില്‍ ഇറാനെ മറികടന്ന് ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണമണിഞ്ഞ് ടീം ഇന്ത്യ. ഫൗളുകള്‍ നിറഞ്ഞ മത്സരത്തില്‍ കളത്തില്‍ പ്രതിഷേധങ്ങളും ഉടലെടുത്തു.മത്സരം താത്കാലിമായ നിര്‍ത്തിവയ്ക്കുകയും ചെയ്തു. കരുത്തരായ ...

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി  ബാഡ്മിന്റൺ ഡബിൾസ് ടീം; ഫൈനലിൽ ഇടംനേടി സാത്വിക്-ചിരാഗ് സഖ്യം; പിറക്കുമോ പുതുചരിതം?

ഹാഗ്‌ചോ: 2023 ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റൺ ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റൺ ഡബിൾസ് വിഭാഗത്തിൽ ...

ചരിത്രം കൈപിടിയിലൊതുക്കി ഭാരതം! ഏഷ്യൻ ഗെയിംസിൽ 102 മെഡലുകൾ ഉറപ്പ്

ഹാങ്ചോ: സെഞ്ച്വറി മെഡൽ നേട്ടം- ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ലക്ഷ്യം അതായിരുന്നു. ആ ലക്ഷ്യം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ഭാരതം. ഇതുവരെ 95 മെഡലുകൾ നേടിയ ടീം ഇന്ത്യയ്ക്ക് ...

തോറ്റ് തുന്നംപാടി….! ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്, സെമിയിൽ പാകിസ്താനെ അടിച്ചുപുറത്താക്കി അഫ്ഗാന്‍

ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാന്റെ വമ്പന്‍ അട്ടിമറി. പാകിസ്താനെ അടിച്ചുപുറത്താക്കി അഫ്ഗാന്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളി. നാല് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ...

സര്‍വ്വാധിപത്യം…! ഇന്ത്യന്‍ കരുത്തില്‍ ഞെരിഞ്ഞ് പാകിസ്താന്‍; കബഡിയില്‍ നീലപ്പട ഫൈനലില്‍; പാകിസ്താന്‍ അടിയറവ് പറയുന്നത് എട്ടാം തവണ

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ സംഘം.ഉച്ചയ്ക്ക് 12:30ന് നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഞെരിച്ചാണ് ഇന്ത്യ ...

13-ാം ദിനം 87-ാം മെഡലോടെ തുടക്കമിട്ട് ഇന്ത്യ; അമ്പെയ്‌ത്തില്‍ വനിതകള്‍ക്ക് വെങ്കലം

ഹാങ്‌ചോ: 13-ാം ദിനത്തില്‍ 87-ാം മെഡല്‍ നേടി വേട്ടയ്ക്ക് തുടക്കമിട്ട് ടീം ഇന്ത്യ. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം ...

ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമാക്കാന്‍ ചൈനയുടെ ഗൂഢ ശ്രമം; ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി; ഇന്ത്യയുടെ മെഡല്‍ നേട്ടം ചൊടിപ്പിച്ചിട്ടുണ്ടാകാം,പരാതി നല്‍കും;അഞ്ജു ബോബി ജോര്‍ജ്

ഹാങ്‌ചോ; ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി കുതിക്കുന്ന ഇന്ത്യയെ തളര്‍ത്താന്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൂഢ ശ്രമമുണ്ടെന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ടീമിന്റെ മാനേജറുമായ അഞ്ജു ബോബി ...

ഗോള്‍ഡ്… ഗോള്‍ഡ്.. ഗോള്‍ഡ്…! അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം; 82 മെഡലുമായി ഇന്ത്യ നാലാമത്

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണം എയ്തു വീഴ്ത്തി അമ്പെയ്ത്ത് ടീം. കോമ്പൗണ്ട് വനിതാ വിഭാഗത്തിലാണ് പെണ്‍പട സ്വര്‍ണം നേടിയത്. ഗെയിംസിലെ 19-ാം സ്വര്‍ണ മെഡലായിരുന്നു ഇത്. ...

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 ...

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ജാവലിന്‍ ത്രോയുടെ ഫൈനല്‍ നിര്‍ത്തിവച്ചു. നീരജിന്റെ ആദ്യ ഏറ് എത്രയെന്ന് രേഖപ്പെടുത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ശ്രമത്തില്‍ 80-90 ...

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

‍ഡൽഹി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തിന്റെ 11-ാം ദിനത്തിൽ വെങ്കല മെഡലോടെ തുടക്കം കുറിച്ച ഇന്ത്യ, തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ...

ജാവലിനിൽ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ; നീരജ് ചോപ്ര ഇന്നിറങ്ങും; മലയാളികളടങ്ങുന്ന റിലേ ടീമും ട്രാക്കില്‍

ഹാങ്‌ചോ; അത്‌ലറ്റിക്‌സിലെ ഏക ഒളിമ്പിക് ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.35-നാണ് നീരജ് മത്സരിക്കുന്ന പുരുഷന്മാരുടെ ...

ഇൻക്രെഡിബിൾ ഇന്ത്യ…! ചൈനയില്‍ പുതുചരിതം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ റെക്കോര്‍ഡ് മെഡല്‍ നേട്ടം

ഹാങ്‌ചോ; ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കെയ്ത്തില്‍ പുതുചരിത്രമെഴുതി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും അധികം മെഡല്‍ നേടിയ എഡിഷനായി 2022-ലെ ഏഷ്യന്‍ ഗെയിംസ് ...

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇടിക്കൂട്ടില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌നും. 54 കിലോ വിഭാഗത്തില്‍ പ്രീതി മെഡല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ലവ്‌ലിനയും 75 കിലോ വിഭാഗത്തില്‍ ...

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. കലാശ പോരിന് മുന്‍പേ അമ്പെയ്ത്ത് പുരുഷ വനിത വിഭാഗങ്ങളില്‍ മെഡലുകള്‍ ഉറപ്പിച്ചു.പുരുഷന്‍മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലിലെത്തി അഭിഷേക് ...

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

രാജ്യത്തിനായി അരങ്ങേറുക എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും അഭിലാഷമാണ്. അതു നിറവേറ്റാന്‍ ഒരോ താരവും കഠിന പരിശ്രമവും ചിലപ്പോഴോക്കെ വലിയ പോരാട്ടവും നടത്താറുണ്ട്. അത്തരത്തില്‍ രാജ്യത്തിനായി ...

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വിജയം. നേപ്പാളിനെ 23 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ സെമി ബെര്‍ത്തുറപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാട്ട വീര്യം പുറത്തെടുത്ത് തലയുയര്‍ത്തിയാണ് ...

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ടീമിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. പൂള്‍ എയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. എണ്ണം പറഞ്ഞ ...

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടുന്നു. വൈകിട്ട് നടന്ന രണ്ട് ഇവന്റുകള്‍ രണ്ടു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 46-ആയി ...

എച്ച്. എസ് പ്രണോയിക്ക് പരിക്ക്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്ക; താരം ടീമിനായി ഫൈനല്‍ കളിക്കില്ല

ഹാങ്ചോ; മലയാളി താരം എച്ച്.എസ് പ്രണോയിക്ക് പരിക്കേറ്റത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്കയായി. താരം ബാഡ്മിന്റണ്‍ പുരുഷ ടീം ഫൈനലില്‍ കളിച്ചേക്കില്ല. താരത്തിന് നടുവിനാണ് പരിക്കേറ്റതെന്നാണ് വിവരം. ...

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ രണ്ടിനെതിരെ 10 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ യുവത്വം കരുത്ത് കാട്ടിയത്. ചിരവൈരികള്‍ക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ...

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അപാര റെയ്ഞ്ച് വ്യക്തമാക്കി വീണ്ടും മെഡല്‍ നേട്ടം. ട്രാപ് വിഭാഗത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്. പൃഥ്വിരാജ്, സരോവര്‍ സിംഗ്, ക്‌നാന്‍ ഡാരിസ് ...

Page 1 of 2 1 2