Asian Games 2023 - Janam TV

Asian Games 2023

ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ റെയിൽവേ താരങ്ങളെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ റെയിൽവേ താരങ്ങളെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഈസ്റ്റേൺ റെയിൽവേയിലെ സീനിയർ സ്പോർട്സ് ...

ഏഷ്യൻ ഗെയിംസിലെ 2-ാം മെഡൽ നേടി അവിനാശ്; വനിതകളുടെ 800 മീറ്ററിലും ഇന്ത്യക്ക് വെള്ളി

ഹാങ്‌ചോ: പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ അവിനാശ് സാബ്ലെയ്ക്ക് വെള്ളി. ഏഷ്യൻ ഗെയിംസിലെ താരത്തിന്റെ രണ്ടാം മെഡലാണിത്. നേരത്തെ സ്റ്റീപിൽ ചേയ്‌സിൽ റെക്കോർഡോടെ സ്വർണം നേടിയിരുന്നു. അതേസമയം ...

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

‍ഡൽഹി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തിന്റെ 11-ാം ദിനത്തിൽ വെങ്കല മെഡലോടെ തുടക്കം കുറിച്ച ഇന്ത്യ, തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ...

അഭിമാനമായി മുഹമ്മദ് അഫ്‌സൽ, 800 മീറ്ററിൽ വെള്ളി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ വീണ്ടും മലയാളി തിളക്കം. പുരുഷൻമാരുടെ 800 മീറ്ററിലാണ് മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 1: 48: 43 മിനിറ്റിലാണ് താരം ...

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഫൈനലിൽ എത്തുന്നത്. എച്ച്. ...

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യൻ ടീം. 10-2 നാണ് എതിരാളിയെ കീഴ്‌പ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് നാല് ഗോൾ നേടി. ഒന്നാം ക്വാർട്ടറിന്റെ ...

ഏഷ്യൻ ഗെയിംസ് 10,000 മീറ്ററിൽ ഓടിക്കയറി; വെള്ളിയും വെങ്കലവും കരസ്ഥമാക്കി ഇന്ത്യൻ സൈനികർ

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ രണ്ട് മെഡലുകൾ സ്വന്തമാക്കി ഇന്ത്യ. കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിംഗ് വെങ്കലവും കരസ്ഥമാക്കി. ഇന്ത്യൻ സൈനികരാണ് ഇരുവരുമെന്നത് ...

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം. മലേഷ്യയെ എതിരില്ലാത്ത ആറ് ഗോളിനാണ് ഇന്ത്യൻ ടീം തകർത്തത്. മോണിക്ക , ദീപ് ഗ്രേസ് എക്ക ...

ചാമ്പ്യന്മാരെ നെറ്റിക്കടിച്ചു വീഴ്‌ത്തി ഇന്ത്യ ;ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ അട്ടിമറിച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകൾക്ക്

ഹാങ്‌ചോ: നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ അട്ടിമറിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് മിന്നും ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജപ്പാനെ ഇന്ത്യ തകർത്തത്. ഗോളിൽ ...

സ്‌ക്വാഷില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; വനിത ടീം സെമിയില്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത സ്‌ക്വാഷ് ടീം സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു. പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ മലേഷ്യയോട് പരാജയപ്പെട്ടെങ്കിലും സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ...

നാലാം ദിനം സുവർണ ദിനം; മെഡൽ വാരി ഭാരതം; അഞ്ച് സ്വർണവും അഞ്ച് വെള്ളിയുമടക്കം 20 മെഡലുകൾ

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്വർണവേട്ട. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗ് ടീം ഇനത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ഇന്ത്യ ത്രയം. മനു ഭാക്കർ, എസ് ...

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഇതോടെ മെഡല്‍ നേട്ടം 14 ആക്കി ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. അശ്വാഭ്യാസത്തില്‍ ടീമിനത്തിലാണ് ഇന്ത്യ പൊന്നണിഞ്ഞത്.  സുദിപ്തി ഹജേല, ദിവ്യകൃതി ...

നായകന്‍ വലകുലുക്കി; ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലാദേശിനെ മലര്‍ത്തി ഇന്ത്യ; പ്രീക്വാര്‍ട്ടര്‍ സാദ്ധ്യത സജീവമാക്കി

ഏഷ്യന്‍ ഗെയിംസിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഏക ഗോളിലാണ് ബംഗ്ലാദേശ് വെല്ലുവിളി മറികടന്നത്. വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതിക്ഷകള്‍ നിലനിര്‍ത്താന്‍ ...

ഏഷ്യൻ ഗെയിംസിലെ യോഗാ തിളക്കം; ഐതിഹാസിക ജീവിതത്തിന്റെ നേർ ചിത്രമായി പൂജ സിംഗ്; ഹൈജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കൗമാര താരം

ഗുഡ്ഗാവ്: ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗയെ ലോകരാഷ്ട്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. യോഗ കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉദാഹരണമാകുകയാണ് പൂജ സിംഗ്. യോഗയിലൂടെ ...

ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍; ചൈനയുടെ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ ഇന്ത്യ; ആശങ്കകള്‍ ഏറെ; മത്സരം വൈകിട്ട്

ഹാങ്ചൗ; ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. എന്നാൽ കളിക്കളത്തിലെ പോരാട്ട വീര്യം ഏങ്ങനെയായിരിക്കും എന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്. മതിയായ പരിശീലനമോ ...

ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി കായികമന്ത്രി! ഏഷ്യൻ ഗെയിംസിലും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് അനുരാഗ് ഠാക്കൂർ

ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുകൾ കൊയ്യുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച ...